Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: mvgovindan

വിപുലീകൃത സംസ്ഥാന കമ്മിറ്റിയെക്കുറിച്ച് തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നു: എം.വി. ​ഗോവിന്ദൻ

കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ പരിഹരിക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ഇടതുപക്ഷത്തെ ദുർബലപ്പെടുത്തി വലതുപക്ഷ ശക്തികൾക്ക് മേൽക്കൈ നേടാനുള്ള ശ്രമം നടന്നതായും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ മറികടക്കുന്നതിനുള്ള നടപടികളാണ് ഇനി ചർച്ച ചെയ്യുകയെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. സംഘടനയിലുണ്ടായ പോരായ്മകളും തെറ്റായ പ്രവണതകളും തിരുത്താൻ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യും. പാർട്ടി അംഗങ്ങളുടെ നിലവാരം ഉയർത്താനും പ്രാദേശിക തലത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ […]
Read more

ദൗർബല്യങ്ങൾ തിരുത്തും, വിമർശനങ്ങൾ ചർച്ച ചെയ്യും: എം വി ഗോവിന്ദൻ

കോഴിക്കോട്: പാർട്ടിയുടെ ദൗർബല്യങ്ങളും പോരായ്മകളും തിരുത്തുമെന്നും ഉയരുന്ന വിമർശനങ്ങൾ ഗൗരവമായി ചർച്ച ചെയ്യുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പുതിയ സാഹചര്യത്തിൽ പാർട്ടി പ്രവർത്തനം എങ്ങനെയായിരിക്കണം എന്നതാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള രാഷ്ട്രീയത്തിൽ ബിജെപി പിടിമുറുക്കാൻ ശ്രമിക്കുകയാണെന്നും വലതുപക്ഷം മേൽക്കൈ സ്ഥാപിക്കാനുള്ള ശ്രമം നടത്തുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങളായി സംസ്ഥാന, കേന്ദ്ര ഘടകങ്ങൾ നേരത്തെ കണ്ടെത്തിയ കാര്യങ്ങൾ എങ്ങനെ […]
Read more

ഷംസീറിനെതിരായ വെള്ളാപ്പള്ളിയുടെ പരാമർശം ശുദ്ധ അസംബന്ധം; വിമർശിച്ച് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: മുൻ സ്പീക്കർ എ.എൻ. ഷംസീറിനെതിരെ എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശങ്ങളെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഷംസീറിനെതിരായ പരാമർശം ശുദ്ധ അസംബന്ധമാണെന്നും പാർട്ടിയിൽ ദീർഘകാലം ചുമതല വഹിച്ച നേതാവാണ് ഷംസീറെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. പേര് പറഞ്ഞ് ഒരാളെ ലക്ഷ്യമിട്ടുള്ള ആരോപണങ്ങൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര കമ്മിറ്റി അംഗത്തിനെതിരെ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് അംഗീകരിക്കുന്ന നിലപാടല്ലെന്നും സിപിഐഎം അതിനെ ശക്തമായി എതിർക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. […]
Read more

ലഹരിക്കേസ് പ്രതി മുഖ്യമന്ത്രിയുടെ അടുപ്പക്കാരനെന്നത് ഞെട്ടിക്കുന്നു: എം.വി. ​ഗോവിന്ദൻ

തിരുവനന്തപുരം: വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ കോർഡിനേറ്ററും പെരുമ്പാവൂരിലെ കോൺഗ്രസ് നേതാവും അറസ്റ്റിലായതോടെ ‘തൂഫാൻ ഒതുങ്ങിയെന്ന്’ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കാസർഗോഡ് ലഹരിക്കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. അറസ്റ്റിന് തൊട്ടുമുമ്പ് വരെ പ്രതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് ഗോവിന്ദന്റെ ആരോപണം. രാജ്യാന്തര ബന്ധമുള്ള ലഹരിക്കേസായിട്ടും പൊലീസ് കസ്റ്റഡി അപേക്ഷ നൽകാത്തത് ഗൗരവമുള്ള വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തക്കാരെ തൊട്ടാൽ ഏത് ‘തൂഫാനും’ കെട്ടടങ്ങുമെന്നും ഗോവിന്ദൻ പരിഹസിച്ചു. മുൻ […]
Read more

ഇ.ഡി. ആക്രമണക്കേസ്; എം.വി. ഗോവിന്ദൻ അടക്കമുള്ള നേതാക്കളുടെ മൊഴിയെടുക്കും

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ശേഷം മടങ്ങുകയായിരുന്ന ഇ.ഡി. ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജോൺ ബ്രിട്ടാസ് എം.പി., മുൻമന്ത്രി വി. ശിവൻകുട്ടി, വി. ജോയി എംഎൽഎ എന്നിവരുൾപ്പെടെയുള്ള നേതാക്കളുടെ മൊഴിയെടുക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇവർക്ക് നോട്ടീസ് നൽകി വിളിപ്പിക്കുമെന്നാണ് വിവരം. ആക്രമണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടായിരുന്നോയെന്നും, സിപിഎം നേതാക്കൾക്ക് ഇതിൽ പങ്കുണ്ടോയെന്നും അന്വേഷിക്കണമെന്ന് ഇ.ഡി. ആവശ്യപ്പെട്ടിരുന്നു. കേസിൽ അറസ്റ്റിലായ […]
Read more

‘പാർട്ടി നേതൃത്വത്തിന്റെ നിലപാടല്ല ജയരാജന്റേത്’, തള്ളി ഗോവിന്ദൻ

തിരുവനന്തപുരം: കണ്ണൂരിൽ പാർട്ടി വിട്ട ടി കെ ഗോവിന്ദനെയും വി കുഞ്ഞികൃഷ്ണനെയും തെറ്റ് തിരുത്തിയാൽ തിരിച്ചെടുക്കാമെന്ന എം വി ജയരാജന്റെ പരാമർശം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അത് പാർട്ടി നേതൃത്വത്തിന്റെ ഔദ്യോഗിക നിലപാടല്ലെന്നും ജയരാജൻ വ്യക്തിപരമായാണ് പ്രതികരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. “ഓരോരുത്തരും ഓരോ ചാനലിൽ പറയുന്ന കാര്യങ്ങൾക്ക് മറുപടി പറയേണ്ട കാര്യമില്ല. പാർട്ടിയുടെ ഭാഗമായല്ല അദ്ദേഹം സംസാരിച്ചത്,” എന്ന് എം വി ഗോവിന്ദൻ പറഞ്ഞു. തെറ്റ് തിരുത്തുന്നവരെ പാർട്ടി സ്വീകരിക്കുന്ന നിലപാട് […]
Read more

മലക്കം മറിഞ്ഞ് മൊയ്തീന്‍; എം വി ഗോവിന്ദന് പെന്‍ഷന്‍തുക നല്‍കിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് തിരുത്തി

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പണം നല്‍കിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് തിരുത്തിപ്പറഞ്ഞ് മൊയ്തീന്‍.ആരും പറഞ്ഞിട്ടല്ല പണം നല്‍കിയതെന്നും പാര്‍ട്ടിയോട് വലിയ കൂറ് ഉള്ളത് കൊണ്ടാണ് പെന്‍ഷന്‍ തുക നല്‍കിയതെന്നും മൊയ്തീന്‍ പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ മൊയ്തീന്റെ ആദ്യ വിശദീകരണം മറ്റൊന്നായിരുന്നു. വികസന മുന്നേറ്റ യാത്ര കോഴിക്കോട് ബാലുശ്ശേരിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. അവിടെ വച്ച് പണം വാങ്ങിയ എം വി ഗോവിന്ദന്‍, സംഭാവന സ്വീകരിച്ചതായി കരുതാന്‍ പറഞ്ഞുകൊണ്ട് അപ്പോള്‍ തന്നെ പണം തിരികെ നല്‍കിയിരുന്നു. എന്നാല്‍ പണം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix