നീറ്റ് ചോദ്യപേപ്പർ തയ്യാറാക്കുന്നവർ ‘ലോക്ഡൗണിൽ’; ഫോണിനും ഇൻറെർനെറ്റിനും നിയന്ത്രണം
ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷ ചോദ്യപേപ്പർ ചോർച്ച തടയാൻ ചോദ്യപേപ്പർ തയ്യാറാക്കുന്നവരും തർജ്ജമ ചെയ്യുന്നവരും ‘ലോക്ഡൗൺ’ ലേക്ക് മാറ്റി. ജൂൺ 21ന് പരീക്ഷ പൂർത്തിയാകുന്നത് വരെ ഇവർക്ക് പുറം ലോകവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനുള്ള അവസരം കുറച്ചു. ലോക്ഡൗണിൽ കഴിയുന്നവർക്ക് മൊബൈൽ ഫോണും ലാപ്‌ടോപും ഉപയോഗിക്കാൻ പാടില്ല. ഇന്റർനെറ്റ് ഉപയോഗിക്കാൻ മാത്രമേ നിയന്ത്രിതമായ അനുമതി ലഭിക്കൂ. സ്മാർട്ട് വാച്ച് ഉപയോഗിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക അനുമതി ഉള്ളവർക്കളെ മാത്രമേ അജ്ഞാത കേന്ദ്രത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കൂ. ചോദ്യപേപ്പർ വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിക്കാൻ […]
Read more



