Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: NET exam controversy

നീറ്റിന് പിന്നാലെ നെറ്റും, വീണ്ടും രാജ്യത്തിന് നാണക്കേടായി NTA; പ്രതിഷേധങ്ങളുടെ കുട്ടികളുടെ ഭാവിക്കും ഈ രാജ്യത്ത് പുല്ലുവിലയോ?

ഒരിക്കലും നന്നാവില്ലെന്ന് തീരുമാനിച്ച് ഉറപ്പിച്ചിരിക്കുകയാണ് രാജ്യത്ത് ഏറ്റവും വലിയ ടെസ്റ്റിങ് ഏജൻസി. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉണ്ടായ കോളിളക്കങ്ങളെല്ലാം നാം കണ്ടതാണ്. ഒരു കേന്ദ്രമന്ത്രിയുടെ രാജിയിൽ വരെ എത്തിയ ആ വിവാദത്തിന് ശേഷവും കാര്യങ്ങളിൽ യാതൊരു മാറ്റവുമില്ല. ഇപ്പോഴിതാ നീറ്റിന് പിന്നാലെ യുജിസി നെറ്റ് പരീക്ഷയിലും ഗുരുതര പിഴവുകൾ സംഭവിച്ചുവെന്ന കണ്ടെത്തലാണ് പുറത്ത് വരുന്നത്. ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളിലെ ചോദ്യപേപ്പറുകളിലാണ് ഒന്നിലധികം പിശകുകൾ കണ്ടെത്തിയത്. ആവർത്തിച്ചുള്ള ചോദ്യങ്ങളും അക്ഷരപിശകുകളും ചോദ്യപേപ്പറിൽ ഉൾപ്പെട്ടിരുന്നതായി നാഷണൽ ടെസ്റ്റിങ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix