Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: new rules

10000 രൂപ പിഴ നൽകണം, ജൂലൈ 1 മുതൽ വമ്പൻ മാറ്റങ്ങൾ; പോക്കറ്റ് കീറുമോ പരിഷ്കാരങ്ങൾ?

ഓരോ പുതിയ മാസവും ചില പുതിയ മാറ്റങ്ങളുമായാണ് കടന്നുവരുന്നത്. ഈ മാറ്റങ്ങൾ സാമ്പത്തിക മേഖലയിലാണെങ്കിൽ സാധാരണക്കാർ അത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ നിത്യജീവിതത്തെയും പ്രതിമാസ ബജറ്റിനെയും നേരിട്ട് ബാധിക്കുന്ന ഇത്തരം നിയമങ്ങൾ മുൻകൂട്ടി അറിയുന്നത് അനാവശ്യമായ സാമ്പത്തിക നഷ്ടങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ഈ വർഷം ജൂൺ, ജൂലൈ മാസങ്ങളിൽ പ്രാബല്യത്തിൽ വരുന്ന പ്രധാന സാമ്പത്തിക നിയമങ്ങളും അവ നിങ്ങളുടെ പോക്കറ്റിനെ എങ്ങനെ ബാധിക്കുമെന്നും താഴെ പരിശോധിക്കാം. ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ് പരിഷ്‌കാരങ്ങൾ ബാങ്കിംഗിലും ക്രെഡിറ്റ് കാർഡ് നിയമങ്ങളിലുമാണ് […]
Read more

വീട്ടാവശ്യത്തിന് കിണർ കുഴിക്കണെമെങ്കിൽ പോലും ഇനി മുൻകൂര്‍ അനുമതി തേടണം; കേരളത്തിൽ ജല ഉപയോഗത്തിന് പൂട്ട്

കോഴിക്കോട് : പുതിയ വീട് വെക്കുമ്പോൾ ഒരു കിണർ കൂടി കുത്തുക എന്നത് പതിവ് കാര്യമാണ്. എന്നാൽ ഇനി അത് അത്ര എളുപ്പമാകില്ല. സംസ്ഥാനത്ത് കിണര്‍ കുഴിക്കുന്നതിനും കുടിവെള്ളത്തിന്‍റെ വിനിയോഗം നിയന്ത്രിക്കുന്നതിനും കൂടുതൽ നിയന്ത്രണം വരുകയാണ്. കേരളം ജല സമൃദ്ധമല്ലാത്തത് കൊണ്ടാണ് ഈ നിയന്ത്രണം. വീട്ടാവശ്യത്തിന് കിണർ കുഴിക്കണെമെങ്കിൽ പോലും ഇനി മുൻകൂര്‍ അനുമതി തേടണമെന്ന് സാരം.വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന വെള്ളത്തിനും നിയന്ത്രണം വരുമെന്നാണ് വ്യക്തമാകുന്നത്. ജലസമൃദ്ധമെന്ന് കരുതിയിരുന്ന കേരളം അത്രക്ക് അങ്ങനെ അല്ലെന്ന് ഓര്‍മ്മിപ്പിച്ചും കടുത്ത […]
Read more

ഫുട്ബോളില്‍ പുതിയ നിയമ മാറ്റത്തിന് കളമൊരുങ്ങുന്നു

സൂറിച്ച്: ഫുട്ബോളില്‍ പുതിയ നിയമം വരുന്നു. കീപ്പര്‍ക്ക് എട്ട് സെക്കൻഡില്‍ കൂടുതല്‍ പന്ത് കൈവശം വെക്കാനാവില്ലെന്ന നിയമമാണ് വരാൻ പോകുന്നത്. ഇന്ന് ആരംഭിക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പ് മുതല്‍ ഈ നിയമം കര്‍ശനമായി നടപ്പിലാക്കാനാണ് തീരുമാനം. ഇന്‍റര്‍നാഷണല്‍ ഫുട്ബോള്‍ അസോസിയേഷൻ ബോര്‍ഡാണ് പുതിയ നിയമം നടപ്പാക്കുന്നത്. ഗോള്‍ കീപ്പര്‍മാര്‍ സമയം പാഴാക്കുന്നത് തടയാനാണ് നീക്കം. ഗോള്‍ കീപ്പര്‍ എട്ട് സെക്കന്‍ഡില്‍ കൂടുതല്‍ പന്ത് കൈവശം വെച്ചാല്‍ എതിര്‍ ടീമിന് റഫറി കോര്‍ണര്‍ കിക്ക് അനുവദിക്കും. നിയമം ജൂലൈ […]
Read more

റേഷൻ ഇടപാടില്‍ മാറ്റങ്ങള്‍; 2025 മുതല്‍ പുതിയ നിയമങ്ങള്‍ നടപ്പിലാക്കും

2025 ജനുവരി ഒന്നു മുതല്‍ റേഷൻ കാർഡ് സ്കീമിന് കീഴില്‍ സർക്കാർ പുതിയ നിയമങ്ങള്‍ നടപ്പിലാക്കും. റേഷൻ കാർഡ് സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനും അർഹരായവരിലേക്ക് മാത്രം റേഷൻ എത്തുകയെന്ന ലക്ഷ്യവും മുൻനിർത്തിയാണ് എല്ലാ റേഷൻ കാർഡ് ഉടമകള്‍ക്കും സർക്കാർ ഇ കെവൈസി നിർബന്ധമാക്കിയത്.ഇതിലൂടെ റേഷൻ വിതരണ സംവിധാനം പൂർണമായും സുതാര്യമാക്കുക എന്നതാണ് ലക്ഷ്യം.റേഷൻ കാർഡ് ഉടമകള്‍ ഇ കെവൈസി പൂർത്തിയാക്കണം. കൃത്യസമയത്ത് ഇ കെവൈസി പൂർത്തിയാക്കാത്തവരുടെ പേര് റേഷൻ കാർഡ് ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്യും. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix