ഏകാന്ത തടവിലേക്ക് ഫ്രാൻസ് മുൻ പ്രസിഡന്റ് സർക്കോസി; ജയിൽ അനുഭവങ്ങൾ പുസ്തകമാക്കും
പാരീസ്: അഴിമതി കേസിൽ ശിക്ഷിച്ച ഫ്രാൻസ് മുൻ പ്രസിഡന്റ് നിക്കോളസ് സർക്കോസിയെ ഏകാന്തതടവിൽ പാർപ്പിക്കുമെന്നും സുരക്ഷാ കാരണങ്ങളാൽ മറ്റ് തടവുകാരിൽ നിന്ന് അദ്ദേഹത്തെ അകറ്റി നിർത്തുമെന്നും റിപ്പോർട്ടുകൾ. 2007 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി ലിബിയൻ നേതാവ് മുഅമർ ഗദ്ദാഫിയിൽ നിന്ന് പണം വാങ്ങിയ കേസിലാണ് സർക്കോസിക്ക് അഞ്ചുവർഷം തടവുശിക്ഷ ലഭിച്ചത്. പാരീസിലെ വിചാരണക്കോടതിയുടേതായിരുന്നു വിധി. ജയിൽ ശിക്ഷ അനുഭവിക്കുന്ന ആദ്യ ഫ്രാൻസ് പ്രസിഡന്റാണ് സർക്കോസി. 2007 മുതൽ 2012 വരെ പ്രസിഡന്റായിരുന്ന സർക്കോസി, ലാ സാന്റെ […]
Read more