Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Nigeria

നൈജീരിയയിൽ ഭീകരാക്രണം; ഐഎസ് ഭീകരർ കൊലപ്പെടുത്തിയത് 29 പേരെ

അബുജ: വടക്കുകിഴക്കൻ നൈജീരിയയിൽ ഗ്രാമത്തിൽ നടന്ന ഭീകരാക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. അഡമാവ സംസ്ഥാനത്തെ ഗോംബി മേഖലയിലെ ഗയാകു ഗ്രാമത്തിലാണ് ഞായറാഴ്ച വൈകിട്ട് ആക്രമണം നടന്നത്. അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് പ്രകാരം, ആളുകൾ ഒത്തുകൂടിയ ഫുട്ബോൾ മൈതാനത്തേക്ക് അതിക്രമിച്ച് കയറിയ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നിരവധി വീടുകൾക്ക് തീയിടുകയും ചെയ്തു. സംഭവത്തിൽ അഡമാവ ഗവർണർ അഹ്മദു ഉമറു ഫിന്റിരി തിങ്കളാഴ്ച ഗ്രാമം സന്ദർശിച്ചു. പ്രദേശവാസികളുടെ മൊഴിയനുസരിച്ച് ആക്രമണം അപ്രതീക്ഷിതമായിരുന്നു. ഏപ്രിൽ 21-ന് […]
Read more

കാലാവസ്ഥാ വ്യതിയാനം; നൈജീരിയയില്‍ പ്രളയം; 111 മരണം

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയുടെ വടക്കന്‍ പ്രദേശങ്ങളിലുണ്ടായ അതിശക്തമായ മഴയില്‍ 111 മരണം. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലുണ്ടായ അതിതീവ്രമഴയില്‍ വടക്കന്‍ നൈജീരിയയിലെ കാര്‍ഷക ഗ്രാമങ്ങൾ പലതും ഒറ്റപ്പെട്ട് പോയി. പ്രദേശത്തെ നൂറുകണക്കിന് വീടുകള്‍ വെള്ളത്തിനടിയിലാണ്. കഠിനമായ വേനലിനിടെ പെയ്ത് തീവ്ര മഴ ആഘാതം വര്‍ദ്ധിപ്പിച്ചു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. അതിശക്തമായ മഴ പ്രവചിക്കാന്‍ നൈജീരിയൻ ഹൈഡ്രോളജി സേവന ഏജൻസിക്ക് കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് മരണസംഖ്യയും നാശനഷ്ടവും ഉയരാന്‍ കാരണമായി. നൈജീരയയിലെ വ്യാപാരികൾക്ക് കാര്‍ഷികോത്പന്നങ്ങൾ വില്ക്കുന്ന മാര്‍ക്കറ്റിലാണ് വലിയ […]
Read more
Advertisement
WhiteswanTV Footer