Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: NK Premachandran

മുഖ്യമന്ത്രി ചർച്ചയിൽ ഘടകക്ഷികളെ തള്ളി ഹസൻ;രൂക്ഷവിമർശനവുമായി എൻ.കെ. പ്രേമചന്ദ്രൻ

കൊല്ലം:മുഖ്യമന്ത്രി നിർണ്ണയവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഘടകകക്ഷികൾക്ക് പ്രസക്തിയില്ലെന്ന എം.എം. ഹസന്റെ പരാമർശത്തിനെതിരെ ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എംപി രംഗത്ത്. ഹൈക്കമാൻഡ് പ്രതിനിധികൾ ഔദ്യോഗികമായി ക്ഷണിച്ചതനുസരിച്ചാണ് ആർഎസ്പി ഉൾപ്പെടെയുള്ള ഘടകകക്ഷികൾ ചർച്ചയിൽ പങ്കെടുത്തതെന്നും അല്ലാതെ സ്വമേധയാ കയറിച്ചെന്ന് അഭിപ്രായം പറയുകയല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പാണക്കാട് തങ്ങൾ ഉൾപ്പെടെയുള്ള നേതാക്കൾ നിലപാട് വ്യക്തമാക്കിയത് കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ്. ഹസൻ പറയുന്നത് കേട്ടാൽ മുസ്ലിം ലീഗ് തിടുക്കപ്പെട്ട് കോൺഗ്രസ് വിഷയങ്ങളിൽ ഇടപെട്ടതുപോലെ തോന്നും. ഇത്തരം പ്രസ്താവനകൾ മുന്നണി മര്യാദയ്ക്ക് നിരക്കാത്തതാണെന്നും […]
Read more

ഇവിടെ 60 മാത്രം, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 200 ഓളം സീറ്റുകള്‍ കൂടും; എന്‍കെ പ്രേമചന്ദ്രന്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്ലിന് പിന്നില്‍ വനിതാ സംവരണമല്ല ഉദ്ദേശമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. മണ്ഡല പുനര്‍നിര്‍ണയമാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. മണ്ഡല പുനര്‍നിര്‍ണയം കേരളത്തെ പോലുള്ള സംസ്ഥാനങ്ങളെ ബാധിക്കുമെന്നും പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. ‘ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 2011ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍, ജനസംഖ്യ കൂടിയ ഇടങ്ങളില്‍ കൂടുതല്‍ സീറ്റ് കിട്ടുകയും കേന്ദ്ര സര്‍ക്കാരിന്റെ കുടുംബാസൂത്രണ പദ്ധതി കൃത്യമായി നടപ്പാക്കിയ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ചെറിയ വര്‍ധനവുമാണ് വരാന്‍ പോകുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 60 സീറ്റുകളുടെ വര്‍ധനവുണ്ടാകുമ്പോള്‍ […]
Read more

Recent News

Advertisement
WhiteswanTV Footer