കേരളത്തിൽ ബിനാമി വണ്ടികളോടുന്നു; കസ്റ്റംസ് അന്വേഷണം ഊർജ്ജിതം
കൊച്ചി: സംസ്ഥാനത്ത് ബിനാമി പേരുകളിൽ ഭൂട്ടാൻ വാഹനങ്ങൾ ഓടുന്നതായി കസ്റ്റംസ് കണ്ടെത്തി. ഭൂട്ടാനിൽ നിന്ന് അനധികൃതമായി കേരളത്തിലേക്ക് കൊണ്ടുവന്ന എസ്യുവി വാഹനങ്ങൾ സിനിമാ നടൻമാരുൾപ്പെടെ പലരും സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യാതെ സുഹൃത്തുക്കളുടെയോ കാർ ഡീലർമാരുടെയോ പേരിൽ രജിസ്റ്റർ ചെയ്തതായാണ് കണ്ടെത്തൽ. ഭൂട്ടാൻ വാഹനക്കടത്തിനെതിരായ ‘ഓപ്പറേഷൻ നുംഖോർ’ അന്വേഷണത്തിനിടെയാണ് ഈ വിവരം പുറത്തുവന്നത്. കഴിഞ്ഞാഴ്ച ഭൂട്ടാനിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ എട്ട് വാഹനങ്ങൾ കസ്റ്റംസ് പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ ഉടമകളുടെ വിവരങ്ങൾ ലഭിച്ചത്. കള്ളപ്പണ […]
Read more

