വീണ്ടും ഒന്നിക്കാന്‍ മോഹന്‍ലാല്‍-മേജര്‍ രവി; ഓപ്പറേഷന്‍ സിന്ദൂര്‍ ഒരുങ്ങുന്നു
കൊച്ചി: വീണ്ടും ഒന്നിക്കാന്‍ മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടുകളിലൊന്നായ മോഹന്‍ലാലും മേജര്‍ രവിയും. കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍,1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്നിവയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ആയിരിക്കും. ഒപ്പം മോഹന്‍ലാല്‍ കഥാപാത്രമായ മേജര്‍ മഹാദേവനും തിരിച്ചെത്തും. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്നുള്ള പ്രമുഖ സാങ്കേതിക പ്രവര്‍ത്തകര്‍ അണിനിരക്കുമെന്നാണ് വാര്‍ത്തകള്‍.മരക്കാര്‍,പേട്ട,ജനത ഗാരേജ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച എസ് തിരു ഛായാഗ്രഹണം നിര്‍വഹിക്കും. രാജ്യത്തെ നടുക്കിയ ഭീകരാക്രമണവും,ഇന്ത്യയുടെ ശക്തമായ തിരിച്ചടിയുമാണ് […]
Read more

