തമിഴ്നാട് തീരത്ത് ഓർ മത്സ്യം, അടുത്ത ഭൂകമ്പ സാധ്യതയോ?
ചില ജീവജാലങ്ങൾക്കു പ്രകൃതിയുടെ സ്വഭാവം മാറുന്നത് മുൻകൂട്ടി അറിയാനാകും. ഈ വിശ്വാസത്തിന് ശാസ്ത്രീയമായ അടിത്തറയൊന്നുമില്ലെങ്കിലും തെളിവുകൾ സഹിതം ചിലർ ഉദാഹരണങ്ങൾ പറയും. ശാസ്ത്രത്തിനു അതീതമാണ് ഇത്തരം വിശ്വാസങ്ങളെന്നു കരുതുന്നവർ ഉണ്ട്. ജപ്പാനിൽ ചിലരെങ്കിലും ഇത്തരം വാദങ്ങളിൽ വിശ്വസിക്കുന്നുണ്ട്. ആഴക്കടലിൽ മാത്രം കാണപ്പെടുന്ന ഓർ മത്സ്യങ്ങൾ ആയ ഇവയെ ഇപ്പോൾ തമിഴ്‌നാട് തീരത്ത് കണ്ടെത്തിയിരിക്കുകയാണ്. വെള്ളിനിറത്തിൽ റിബൺ പോലെ ശരീരമുള്ള മത്സ്യത്തിന് 30 അടിയോളം നീളമുണ്ടായിരുന്നു. സമുദ്രോപരിതലത്തിലെത്തിയ ഓർ മത്സ്യം മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ […]
Read more