Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Oscar

ഓസ്കർ എൻട്രി സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ട് ഫിലിം ഫെഡറേഷൻ

ഓസ്കർ അവാർഡിനുള്ള ഇന്ത്യൻ എൻട്രിക്കായി തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ കണ്ട് ഞെട്ടി സിനിമാപ്രേമികളും പ്രേക്ഷകരും. 24 ചിത്രങ്ങളുടെ ലിസ്റ്റിൽ നിന്നും തെരഞ്ഞെടുത്തത് ‘ഹോംബൗണ്ട്’ എന്ന ചിത്രമായിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച ഫിലിം ഫെഡറേഷൻ പുറത്തുവിട്ട എൻട്രി ചിത്രങ്ങളുടെ ലിസ്റ്റാണ്. പുഷ്പ 2 , കണ്ണപ്പ, കേസരി 2, ബംഗാൾ ഫയൽസ് എന്നീ ചിത്രങ്ങൾ എന്ത് അടിസ്ഥാനത്തിലാണ് ഓസ്കർ എൻട്രിക്കായി തെരഞ്ഞെടുത്തത് എന്നായിരുന്നു പലരുടെയും ചോദ്യം. ലിസ്റ്റിൽ ഒരു മലയാള ചിത്രം പോലുമില്ല എന്നതാണ് ഏറെ ശ്രദ്ധേയമായ […]
Read more

ഓസ്കാർ വേദിയിൽ കൈത്തറി വ്യവസായ സൗഹൃദ കേരളത്തിന്റെ നേട്ടമെന്ന് മന്ത്രി

കൊച്ചി: ഓസ്കാർ വേദിയിൽ അനുജ എന്ന ചിത്രത്തിലെ അഭിനേത്രി അനന്യ ശാന്‍ഭാഗ് ധരിച്ച ഗൗൺ വ്യവസായ സൗഹൃദ കേരളത്തിന്റെ നേട്ടമെന്ന് വ്യവസായ മന്ത്രി പി രാജീവ് . അഭിനേത്രിയും ഫാഷന്‍ ഡിസൈനറുമായ പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പ്രാണ ആണ് അനന്യ ശാന്‍ഭാഗിനായി വസ്ത്രം തയ്യാറാക്കിയത്.അനന്യ ശാന്‍ഭാഗിന്റെ ചിത്രം പങ്കുവച്ചാണ് മന്ത്രിയുടെ പോസ്റ്റ്. ലോകം പരിസ്ഥിതി സൗഹൃദ ഫാഷനിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ കൈത്തറിക്കുള്ള വലിയ സാധ്യതകള്‍ കൂടിയാണ് പ്രാണ പോലുള്ള സംരംഭങ്ങള്‍ തുറന്നിടുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ […]
Read more

‘ലാപതാ ലേഡീസ്’ ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്ത്

മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്ന ‘ലാപതാ ലേഡീസ്’ ഓസ്‌കര്‍ ഷോര്‍ട്ട്ലിസ്റ്റില്‍ നിന്ന് പുറത്തായി. ഹിന്ദി ചിത്രമായ യുകെയുടെ ഔദ്യോഗിക എന്‍ട്രി ‘സന്തോഷ്’ എന്ന ചിത്രമാണ് ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചിത്. മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിമിനുള്ള ക്യാറ്റഗറിയിലായിരുന്നു കിരണ്‍ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ് മത്സരിച്ചിരുന്നത്. സെപ്റ്റംബറിലാണ് 97-ാമത് അക്കാദമി അവാര്‍ഡിനുള്ള ഔദ്യോഗിക എന്‍ട്രിയായി ലാപതാ ലേഡീസ് ഇടംപിടിച്ചത്. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, കിന്‍ഡ്‌ലിങ് പിക്‌ചേഴ്‌സ്, ജിയോ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച […]
Read more

Recent News

Advertisement
WhiteswanTV Footer