സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പന്‍’ വിഷുവിന് ശേഷം പുനരാരംഭിക്കും
സുരേഷ് ഗോപിയെ നായകനാക്കി ശ്രീ ഗോകുലം മൂവീസ് നിര്‍മിക്കുന്ന ‘ഒറ്റകൊമ്പന്റെ ചിത്രീകരണം വിഷുവിന് ശേഷം പുനരാരംഭിക്കുമെന്ന് നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍. കേന്ദ്രസഹമന്ത്രി കൂടിയായ സുരേഷ് ഗോപി ഏപ്രില്‍ ഏഴ് മുതല്‍ ഡേറ്റ് നല്‍കിയിരുന്നു. അതനുസരിച്ച് ലൊക്കേഷന്‍ തീരുമാനിക്കുകയും അനുമതി എടുക്കുകയും, സെറ്റിന്റെ ജോലികളും മറ്റ് അനുബന്ധ ജോലികളുമായി മുന്നോട്ട് പോകുകയായിരുന്നു. ഇതിനിടെയാണ് സുരേഷ് ഗോപിക്ക് ഒഴിവാക്കാന്‍ കഴിയാത്ത ഔദ്യോഗിക ചുമതലകള്‍ ലഭിച്ചത്. അതുകൊണ്ടാണ് ചിത്രീകരണം വിഷു കഴിഞ്ഞ് തുടരാന്‍ തീരുമാനിച്ചതെന്നും ഗോകുലം ഗോപാലന്‍ അറിയിച്ചു. കബീര്‍ ദുഹാന്‍ […]
Read more

