ഒറിജിനലിനെ വെല്ലുന്ന വ്യാജൻ; അനലോഗ് പനീർ തിരിച്ചറിയാനുള്ള വഴികൾ
വെജിറ്റേറിയൻസിന്റെ ഒരു പ്രിയ ഭക്ഷണമാണ് പനീർ. പ്രോട്ടീൻ, കാൽസ്യം, ആരോഗ്യകരമായ കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്സ് തുടങ്ങി നിരവധി പോഷകങ്ങൾ പനീറിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ നമ്മൾ ആസ്വദിച്ചു കഴിക്കുന്ന പനീർ ശുദ്ധമാണോ? വിപണിയിൽ ഇപ്പോൾ വ്യാപകമായിരിക്കുന്നത് അനലോഗ് പനീർ അഥവാ സിന്തറ്റിക് പനീർ എന്ന വ്യാജനാണ്. വില കുറവിൽ ലഭിക്കുന്ന ഇവ കാഴ്ചയിൽ പനീർ പോലെ തന്നെയാണ്. എന്നാൽ ഗുണങ്ങളുണ്ടാവില്ല. അനലോഗ് പനീർ യഥാർഥ പനീറിനെ അപേക്ഷിച്ച് കൂടുതൽ കാലം കേടുകൂടാതെയിരിക്കും. ചില കച്ചവടക്കാരും ഹോട്ടലുകളും റസ്റ്ററന്‍റുകളുമൊക്കെ യഥാര്‍ഥ പനീര്‍ […]
Read more