സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: panur

പാനൂരില്‍ അറസ്റ്റിലായവരില്‍ ഡിവൈഎഫ്ഐ ഭാരവാഹികളുണ്ട്;വി കെ സനോജ്

കണ്ണൂര്‍:പാനൂര്‍ സ്‌ഫോടന കേസില്‍ അറസ്റ്റിലായവരില്‍ ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ ഉണ്ടെന്ന് സമ്മതിച്ച് സംസ്ഥാന സെക്രട്ടറി വി കെ സനോജ്.തെറ്റുകാരെന്ന് തെളിഞ്ഞാല്‍ ഇവരെ ഡിവൈഎഫ്‌ഐ സംരക്ഷിക്കില്ല.സംഘടനാ തലത്തില്‍ പരിശോധന നടത്തുമെന്നും സനോജ് അിറിയിച്ചു.സ്‌ഫോടനത്തില്‍ ഡിവൈഎഫ്‌ഐയ്ക്ക് പങ്കില്ല. പാ​നൂ​ർ ബോം​ബ് സ്ഫോ​ട​നം;കേസിൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ലം തി​ര​യേ​ണ്ടതില്ല:കെ ​കെ ശൈ​ല​ജ ഡിവൈഎഫ്‌ഐ നേതാക്കള്‍ സംഭവം അറിഞ്ഞ് അവിടെ ഓടിയെത്തിയവരാണ്. ഏതെങ്കിലും ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും സനോജ് പറഞ്ഞു. സംഭവം നടന്നതറിഞ്ഞ് പ്രദേശത്ത് ഓടിയെത്തിയ നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തത്.എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ […]
Read more

പാ​നൂ​ർ ബോം​ബ് സ്ഫോ​ട​നം;കേസിൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ലം തി​ര​യേ​ണ്ടതില്ല:കെ ​കെ ശൈ​ല​ജ

കോ​ഴി​ക്കോ​ട്: പാ​നൂ​ർ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ലം തി​ര​യേ​ണ്ട​തി​ല്ലെ​ന്ന് മു​ൻമ​ന്ത്രി​യും വ​ട​ക​ര​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യ കെ.​കെ. ശൈ​ല​ജ. ക്രി​മി​ന​ലാ​യിക്കഴി​ഞ്ഞാ​ൽ അ​വ​രെ ക്രി​മി​ന​ലു​ക​ൾ ആ​യി ക​ണ്ടാ​ൽ മ​തി​യെ​ന്നും ശൈ​ല​ജ പ്ര​തി​ക​രി​ച്ചു. ന​ല്ല പ​ശ്ചാ​ത്ത​ല​മു​ള്ള കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നു​പോ​ലും വ​ഴി​പി​ഴ​ച്ച് പോ​കു​ന്ന ചെ​റു​പ്പ​ക്കാ​ർ ഉ​ണ്ട്, സ്ഫോ​ട​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബം​ത​ന്നെ അ​വ​രെ ത​ള്ളി​പ്പ​റ​ഞ്ഞു​ക​ഴി​ഞ്ഞു. മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ക്കാ​ൻ പാ​ർ​ട്ടി ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ത​നി​ക്കെ​തി​രേ ഉ​ന്ന​യി​ക്കാ​ൻ മ​റ്റു വി​ഷ​യ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ലാ​ണ് യു​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ​മെ​ന്നും ശൈ​ല​ജ കൂ​ട്ടി​ച്ചേ​ർ​ത്തു. പുകവലിക്കുന്നത് വീഡിയോ എടുത്തു;28കാരനെ കുത്തിക്കൊലപ്പെടുത്തി യുവതി പാ​നൂ​ര്‍ സ്ഫോ​ട​ന​ക്കേ​സി​ലു​ള്‍​പ്പെ​ട്ട […]
Read more

പാനൂര്‍ ബോംബ് സ്‌ഫോടനം: രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍

കണ്ണൂര്‍:പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍. സ്‌ഫോടനത്തിന് ശേഷം ബോംബുകള്‍ സ്ഥലത്തുനിന്നു മാറ്റിയ അമല്‍ ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സബിന്‍ലാലിനെ സഹായിച്ചത് അമല്‍ ബാബുവാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ആലപ്പുഴയെ എ പ്ലസ് മണ്ഡലമാക്കി ശോഭാ സുരേന്ദ്രന്‍ പരിക്കേറ്റ വിനീഷിന്റെ സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇയാളെ ബംഗളൂരുവില്‍ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.സ്‌ഫോടനത്തില്‍ ഇയാളുടെ പങ്ക് വ്യക്തമല്ല.ഒളിവില്‍ കഴിയുന്ന രണ്ട് പേര്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പാനൂരില്‍ ബോംബ് […]

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.