പപ്പു യാദവ് എംപിക്ക് നേരെ ചെരുപ്പെറിഞ്ഞ സംഭവം; 2 പേർ പിടിയില്‍
ലഖ്‌നൗ: വാർത്താസമ്മേളനത്തിനിടെ ആക്രമണം നേരിട്ടതിന് പിന്നാലെ ഡൽഹി പൊലീസിനെതിരെ വിമർശനവുമായി സ്വതന്ത്ര എംപി പപ്പു യാദവ്. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പ്രതികൾക്ക് ഡൽഹി പൊലീസ് സഹായം നൽകിയെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. തനിക്ക് നേരത്തെ ഭീഷണിയുണ്ടെന്നും സുരക്ഷ നൽകണമെന്നും ആവശ്യപ്പെട്ടിരുന്നെങ്കിലും വേണ്ട നടപടി ഉണ്ടായില്ലെന്ന് പപ്പു യാദവ് പറഞ്ഞു. കേന്ദ്ര സർക്കാർ ഡൽഹി പൊലീസിനെ ഉപയോഗിച്ച് തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ആക്രമണക്കേസിൽ രണ്ട് പേരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. സുമിത് ശർമ, ഹാപ്പി ശർമ എന്നിവരാണ് […]
Read more