Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PearleMaaney

നിങ്ങള്‍ എല്ലാവരും വീട്ടില്‍ പോ എന്നല്ല ഞാന്‍ പറഞ്ഞത്: വിശദീകരണവുമായി പേളി

കൊച്ചി: ജന്തർ മന്തറിലെ സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട തന്റെ പ്രതികരണം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി അവതാരക പേളി മാണി രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പേളി വിശദീകരണം നൽകിയത്. തന്റെ വാക്കുകൾ ചിലരെ വേദനിപ്പിച്ചെന്നും അതിനാലാണ് വിശദീകരണം നൽകുന്നതെന്നും പേളി പറഞ്ഞു. എല്ലാവരും വീട്ടിലേക്ക് പോകണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറയാൻ തനിക്ക് അവകാശമില്ലെന്നും അവർ വ്യക്തമാക്കി. താൻ പങ്കുവെച്ച പോസ്റ്റിന് ആദ്യം നല്ല പ്രതികരണങ്ങളാണ് ലഭിച്ചതെന്നും പിന്നീട് താൻ ഉദ്ദേശിക്കാത്ത രീതിയിലുള്ള വ്യാഖ്യാനങ്ങൾ വന്നതായും […]
Read more

കാവി ഇഷ്ട നിറം; പേളി മാണിയുടെ സബ്സ്ക്രൈബേഴ്സിൽ വൻ ഇടിവ്

വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെ സോഷ്യൽ മീഡിയ താരം പേളി മാണിക്കെതിരെ വലിയ വിമർശനം ഉയരുകയാണ്. താരത്തിന്റെ ഇൻസ്റ്റാഗ്രാം, യൂട്യൂബ് സബ്സ്ക്രൈബർമാരുടെ എണ്ണത്തിൽ കുറവ് വന്നതായി റിപ്പോർട്ടുകൾ പറയുന്നു. 5.7 മില്യൺ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് ഉണ്ടായിരുന്ന പേളി മാണിയുടെ ഫോളോവേഴ്സ് 5.5 മില്യണായി കുറഞ്ഞതായാണ് റിപ്പോർട്ട്. യൂട്യൂബ് സബ്സ്ക്രൈബർമാരുടെ എണ്ണവും 4.74 മില്യണിൽ നിന്ന് 4.68 മില്യണായി കുറഞ്ഞതായി പറയപ്പെടുന്നു. വിദ്യാർത്ഥി സമരത്തെക്കുറിച്ച് പേളി നടത്തിയ പരാമർശങ്ങളാണ് വിമർശനങ്ങൾക്ക് കാരണമായത്. “ഒരു ലക്ഷ്യവും ഒരു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix