Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: png

എൽ.പി.ജി. ആവശ്യകത കുറഞ്ഞു; പി.എൻ.ജി.യിലേക്ക് മാറിയത് 7,300 പേർ

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം നിലനിൽക്കുന്നതിനാൽ എൽ.പി.ജി. ലഭ്യതയെക്കുറിച്ച് ആശങ്കകൾ ഉയരുന്നുണ്ടെങ്കിലും രാജ്യത്ത് വിതരണം സാധാരണ നിലയിലാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. പരിഭ്രാന്തിയെ തുടർന്ന് പ്രതിദിന ബുക്കിങ് 89 ലക്ഷത്തിൽ നിന്ന് 55 ലക്ഷമായി കുറഞ്ഞതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ 13,700 പുതിയ പി.എൻ.ജി. (പൈപ്പ് ഗ്യാസ്) കണക്‌ഷനുകൾ നൽകിയതോടൊപ്പം 7,300 ഉപഭോക്താക്കൾ എൽ.പി.ജിയിൽ നിന്ന് പി.എൻ.ജി.യിലേക്ക് മാറിയതായും പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഗാർഹിക ഉപയോക്താക്കളെ ബാധിക്കാതിരിക്കാനാണ് എൽ.പി.ജി. വിതരണത്തിൽ പ്രത്യേക നടപടികൾ സ്വീകരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix