ഇനി ബ്രഡ് കൊണ്ട് ഉണ്ടാക്കാം കിലിടം പോക്കറ്റ് ഷവർമ !
ഫാസ്റ്റ് ഫുഡുകളുടെ ഈ കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപെടുന്ന ഒരു വിഭവമാണ് ഷവർമ. എന്നാൽ ഈ ഷവർമ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിഞ്ഞാൽ അടിപൊളിയായിരിക്കുമല്ലേ. എന്നാൽ ഒരു വെറൈറ്റി ഷവർമ ട്രൈ ചെയ്ത നോക്കിയാലോ? പുറംഭാഗം നല്ല മൊരിഞ്ഞതും ഉള്ളിൽ ഷവർമയുടെ അതേ രുചിയിലുള്ള ഫില്ലിങ്ങും നിറഞ്ഞ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതായിരിക്കും. സാധാരണ ഷവർമയുണ്ടാക്കാൻ ഒരുപാട് സമയം കളയാതെ, വീട്ടിലുള്ള ബ്രെഡ് ഉപയോഗിച്ച് എങ്ങനെ പോക്കറ്റുകൾ തയ്യാറാക്കാം എന്ന് നോക്കാം. […]
Read more