Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന് ഡിഎംകെ; 50% സീറ്റ് വർധന അംഗീകരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: ലോക്‌സഭാ മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന് തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ അറിയിച്ചു. ലോക്‌സഭയിലെ സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കുന്നതിനെയും പാർട്ടി അംഗീകരിച്ചതായി ഡിഎംകെ എംപി ഡി. രാജ വ്യക്തമാക്കി.

തമിഴ്‌നാടിന് ലോക്‌സഭയിലെ ആകെ സീറ്റുകളിൽ 7.18 ശതമാനം പ്രാതിനിധ്യം നിലനിർത്തണമെന്നായിരുന്നു ഡിഎംകെയുടെ ആവശ്യം. എന്നാൽ സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കുന്നതോടെ തമിഴ്‌നാടിന്റെ പ്രാതിനിധ്യം 7.21 ശതമാനമായി ഉയരുമെന്ന് ഡി. രാജ പറഞ്ഞു. മണ്ഡല പുനർനിർണയ ബില്ലിനെച്ചൊല്ലി രാഷ്ട്രീയ ചർച്ചകൾ ശക്തമാകുന്നതിനിടെയാണ് ഡിഎംകെയുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix