Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: powerplay

ഡല്‍ഹിയില്‍ സണ്‍റൈസേഴ്‌സ് ഉദയം;പവര്‍ പ്ലെയില്‍ റെക്കോഡ്

ഡല്‍ഹി:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അഞ്ചാം ജയം സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്.67 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇത്തവണ ഹൈദരാബാദ് സ്വന്തമാക്കിയത്.ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സെടുത്തു.ഡല്‍ഹിയുടെ മറുപടി 199ല്‍ അവസാനിച്ചു.ഏഴ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവുമായി പോയിന്റ് ടേബിളില്‍ ഹൈദരാബാദ് രണ്ടാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. നേരത്തെ പവര്‍പ്ലേയില്‍ വെടിക്കെട്ടുമായി ട്രാവിസ് ഹെഡ്-അഭിഷേക് ശര്‍മ്മ സഖ്യം കളം നിറഞ്ഞു.ആദ്യ ആറ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 125 റണ്‍സ് പിറന്നു. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന […]
Read more
Advertisement
WhiteswanTV Footer