Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: PowerShortage

മഴ കുറഞ്ഞു; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടരാൻ സാധ്യത. ഹ്രസ്വകാല കരാറിലൂടെ അധിക വൈദ്യുതി വാങ്ങാൻ കെഎസ്ഇബി രണ്ടുതവണ ടെൻഡർ വിളിച്ചെങ്കിലും പീക്ക് സമയത്ത് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിച്ചില്ല. കടുത്ത ചൂടിനൊപ്പം വൈദ്യുതി ആവശ്യകതയും ഉയരുകയാണ്. വരും ദിവസങ്ങളിൽ വൈദ്യുതി ഉപയോഗം 500 മുതൽ 600 മെഗാവാട്ട് വരെ വർധിക്കാനാണ് സാധ്യതയെന്ന് കെഎസ്ഇബി അറിയിച്ചു. നിലവിൽ പ്രതിദിന വൈദ്യുതി ഉപയോഗം 94 ദശലക്ഷം യൂണിറ്റ് വരെ എത്തിയിട്ടുണ്ട്. അണക്കെട്ടുകളിലെ ജലനിരപ്പും ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ […]
Read more

വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; പീക്ക് സമയങ്ങളിൽ വൈദ്യുതി തടസപ്പെട്ടേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. വൈകീട്ട് 7 മുതൽ രാത്രി 12 വരെയുള്ള പീക്ക് സമയങ്ങളിൽ വിവിധ മേഖലകളിൽ വൈദ്യുതി തടസപ്പെട്ടേക്കാമെന്നാണ് കെഎസ്ഇബി അറിയിച്ചത്. 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ നിയന്ത്രണം ഉണ്ടായേക്കും. പീക്ക് സമയങ്ങളിൽ കേരളത്തിൽ 600 മുതൽ 700 മെഗാവാട്ട് വരെ വൈദ്യുതി കുറവുണ്ടെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. ദേശീയതലത്തിൽ വൈദ്യുതി ലഭ്യതയിലുണ്ടായ കുറവാണ് നിയന്ത്രണത്തിന് പ്രധാന കാരണം. ഇന്നലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം […]
Read more

Recent News

Advertisement
WhiteswanTV Footer