ഇൻസ്റ്റഗ്രാം കെണി; ഒളിവിലിരുന്ന ഭർത്താവിനെ യുവതി പൊലീസിന് കൈമാറി
പ്രയാഗ്‌രാജ്: വീട്ടിൽ നിന്ന് പുറത്താക്കി ഒളിവിൽ കഴിഞ്ഞിരുന്ന ഭർത്താവിനെ പിടികൂടാൻ ഇൻസ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ട് ഉപയോഗിച്ച് കെണിയൊരുക്കി യുവതി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശിനിയായ സോണി ത്രിപാഠിയാണ് ഭർത്താവ് പ്രഭുദത്തിനെ നാടകീയമായി പൊലീസിന് കൈമാറിയത്. നാല് വർഷം മുമ്പ് സോണിയെ വീട്ടിൽ നിന്ന് പുറത്താക്കിയ ശേഷം പൊലീസിനെ വെട്ടിച്ച് നടന്നിരുന്ന പ്രഭുദത്തിനെ പിടികൂടാൻ യുവതി സോഷ്യൽ മീഡിയ വഴിയാണ് പദ്ധതി ആസൂത്രണം ചെയ്തത്. ഇൻസ്റ്റഗ്രാമിൽ വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് ഇയാളുമായി പരിചയം സ്ഥാപിച്ച സോണി, തന്റെ യഥാർത്ഥ വ്യക്തിത്വം […]
Read more

