പ്ലസ്ടു കഴിഞ്ഞാൽ ലൈസൻസ്, സ്‌കൂളിൽ യന്ത്രങ്ങളുടെ പ്രവർത്തനം പഠിപ്പിക്കും: സി പി ജോൺ
തൃശ്ശൂർ: സംസ്ഥാനത്ത് വ്യവസായ നയത്തിന് സമാനമായി പുതിയ ഗതാഗത നയം രൂപീകരിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ പറഞ്ഞു. തൃശ്ശൂർ പ്രസ് ക്ലബ്ബിൽ നടന്ന മുഖാമുഖം പരിപാടിയിലാണ് മന്ത്രിയുടെ പ്രതികരണം. റോഡ് സുരക്ഷ മെച്ചപ്പെടുത്താൻ വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായെന്ന് മന്ത്രി പറഞ്ഞു. നിയമങ്ങളും പിഴകളും ശിക്ഷകളും മാത്രം കൊണ്ട് റോഡിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നും റോഡുകൾ മര്യാദയോടെ ഉപയോഗിക്കുന്ന സംസ്കാരം വളർത്തുകയാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഗതാഗത സാക്ഷരതാ യജ്ഞം’ എന്ന താൽക്കാലിക […]
Read more