Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: rahul banarjee

നടൻ രാഹുൽ ബാനർജിയുടെ മരണത്തിൽ ദുരൂഹത; പരാതിയുമായി ഭാര്യയും താരങ്ങളും

കൊൽക്കത്ത: നടൻ രാഹുൽ ബാനർജിയുടെ ആകസ്മിക മരണത്തിൽ ബംഗാൾ ചലച്ചിത്രലോകം ദുഃഖത്തിലാഴ്ന്നു. മാർച്ച് 29ന് ഒഡീഷയിലെ തൽസാരി ബീച്ചിൽ ഒരു പരമ്പരയുടെ ചിത്രീകരണത്തിനിടെ അദ്ദേഹം മുങ്ങി മരിക്കുകയായിരുന്നു. ഭോലെബാബ പർ കരേഗ എന്ന പരമ്പരയുടെ ഷൂട്ടിംഗിനിടെയാണ് അപകടം സംഭവിച്ചത്. സംഭവത്തിന്റെ യഥാർത്ഥ സാഹചര്യങ്ങൾ വ്യക്തമല്ലെന്നാണ് റിപ്പോർട്ട്. ഇതിനെതിരെ പശ്ചിമ ബംഗാൾ മോഷൻ പിക്ചേഴ്സ് ആർട്ടിസ്റ്റ്സ് ഫോറം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. നിർമ്മാതാക്കൾക്കെതിരെ സംഘടന പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഏപ്രിൽ 4ന് കൊൽക്കത്തയിലെ റീജന്റ് പാർക്ക് പൊലീസ് സ്റ്റേഷനിൽ […]
Read more

Recent News

Advertisement
WhiteswanTV Footer