Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Rajnath Singh

ജനങ്ങള്‍ക്ക് ആശങ്ക വേണ്ട, രാജ്യത്ത് ക്ഷാമം ഉണ്ടാകില്ലെന്ന് രാജ്‌നാഥ് സിങ്

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അവശ്യവസ്തുക്കളുടെയും ഊർജത്തിന്റെയും വിതരണം കേന്ദ്രസർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെ ആശങ്കകൾ ഉയർന്നതിനാലാണ് രാജ്നാഥ് സിങ് രം​ഗത്ത് എത്തിയത്. ജനങ്ങൾ ഭയപ്പെടേണ്ട കാര്യമില്ലെന്നും വിതരണശൃംഖലയിൽ തടസ്സങ്ങളുണ്ടാകുന്നത് തടയാനാവശ്യമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമേഷ്യയിലെ സാഹചര്യം വിലയിരുത്തുന്നതിനായി രൂപവത്കരിച്ച ഇൻഫോർമൽ എംപവേഡ് ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സ് (ഐജിഒഎം) യോഗത്തിന് പിന്നാലെയാണ് രാജ്‌നാഥിന്റെ പ്രതികരണം. ‘എല്ലാ അവശ്യവസ്തുക്കളുടെയും ലഭ്യത ഉറപ്പാക്കുന്നതിനായി […]
Read more

താരിഫ് വർദ്ധനവിൽ ട്രംപിനെതിരെ രാജ്‌നാഥ് സിംഗ്

ഇന്ത്യയ്‌ക്കെതിരായ അമേരിക്കയുടെ തീരുവ ഭീഷണികളിൽ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ട്രംപിനെ ‘സബ്ക ബോസ്’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, യുഎസ് ഭരണകൂടം ഇന്ത്യയുടെ ഉയർച്ചയെ സ്വാഗതം ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തി. “ഇന്ത്യ വളരെ വേഗത്തിൽ വികസിക്കുന്നതിൽ ബുദ്ധിമുട്ടുള്ള ചില ആളുകളുണ്ട്. അവർക്ക് അത് ഇഷ്ടമല്ല. ഡൊണാൾഡ് ട്രംപിന്റെ 50 ശതമാനം താരിഫും പിഴയും ഇന്ത്യ റഷ്യൻ എണ്ണ വാങ്ങിയതിന് ചുമത്തിയതിനെത്തുടർന്നുണ്ടായ നയതന്ത്ര പ്രശ്നങ്ങളെയും രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി. “ഇന്ത്യയിലെ ആളുകൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ മറ്റ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix