Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: RationRice

പാറശ്ശാലയിൽ 6000 കിലോ റേഷൻ അരി പിടികൂടി

തിരുവനന്തപുരം: പാറശ്ശാല കാരാളിയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 6000 കിലോ റേഷൻ അരി പിടികൂടി. ഭക്ഷ്യവകുപ്പും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് അരി കണ്ടെത്തിയത്. പാറശ്ശാല കാരാളി കുളത്തിന് സമീപമുള്ള ആളൊഴിഞ്ഞ വാടകവീട് ഗോഡൗണാക്കി മാറ്റിയാണ് അരി സൂക്ഷിച്ചിരുന്നത്. കേരളത്തിലെയും തമിഴ്നാട്ടിലെയും റേഷൻ കടകളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് ശേഖരിക്കുന്ന അരി പോളിഷ് ചെയ്ത് ഉയർന്ന വിലയ്ക്ക് വിൽക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. താലൂക്ക് സപ്ലൈ ഓഫീസർ പ്രവീണിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 50 കിലോ വീതമുള്ള […]
Read more

റേഷൻ അരിയുടെ വില കൂട്ടിയിട്ടില്ല; പ്രചാരണം വ്യാജമെന്ന് ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: റേഷൻ അരിയുടെ വില വർധിപ്പിച്ചിട്ടില്ലെന്ന് ഭക്ഷ്യവകുപ്പ്. അരിയുടെ അളവിലും വിലയിലും മാറ്റമില്ലെന്നും വില കൂട്ടിയെന്ന തരത്തിലുള്ള പ്രചാരണം വ്യാജമാണെന്നും വകുപ്പ് അറിയിച്ചു. റേഷൻ അരിയുടെ വില 10.90 രൂപയിൽ നിന്ന് 26 രൂപയായി വർധിപ്പിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിശദീകരണം. കേന്ദ്രസർക്കാരിന്റെ ടൈഡ് ഓവർ വിഹിതത്തിൽ അരിയുടെ ലഭ്യത കുറഞ്ഞതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. 2026 ജനുവരി മുതൽ 6,459 മെട്രിക് ടണ്ണിലധികം അരിയുടെ കുറവുണ്ടായതായി ഭക്ഷ്യവകുപ്പ് പറയുന്നു. നിലവിൽ 26,835 മെട്രിക് ടൺ അരിയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix