വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോഡില്‍;അഭ്യര്‍ത്ഥനയുമായി കെഎസ്ഇബി
തിരുവനന്തപുരം:സംസ്ഥാനത്ത് ചൂട് വര്‍ധിക്കുമ്പോള്‍ വൈദ്യുതി ഉപയോഗവും കുതിച്ചുയരുന്നു.ചരിത്രത്തില്‍ ആദ്യമായി ആകെ വൈദ്യുതി ഉപഭോഗം 11 കോടി യൂണിറ്റ് പിന്നിട്ടു. ഇന്നലെ രേഖപ്പെടുത്തിയത് 11.01 കോടി യൂണിറ്റിന്റെ ഉപയോഗമാണ്.പ്രതിദിന വൈദ്യുതി ഉപയോഗം വീണ്ടും സര്‍വ്വകാല റെക്കോര്‍ഡ് കടന്നിരിക്കുകയാണ്. ‘അച്ഛനോട് സഹതാപം മാത്രം’;അനില്‍ ആന്റണി ആറാം തീയതി രേഖപ്പെടുത്തിയ 10.82 കോടി യൂണിറ്റായിരുന്നു മുന്‍ റെക്കോര്‍ഡ്. പീക് ടൈമിലെ വൈദ്യുതി ആവശ്യകതയും സര്‍വ്വകാല റെക്കോര്‍ഡ് പിന്നിട്ടു. ഇന്നലെ 5487 മെഗാവാട്ടായിരുന്നു പീക്ക് സമയ ആവശ്യകത. ഉപയോഗത്തില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തുന്നതോടെ വൈദ്യുതി […]
Read more

