ഇന്ത്യയിലെ 100 ധനികരുടെ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി അംബാനി
ന്യൂഡൽഹി: സമ്പന്ന പട്ടികയിലെ ഒന്നാം സ്ഥാനം നിലനിർത്തി മുകേഷ് അംബാനി. ഫോബ്‌സ് മാസിക പുറത്തിറക്കിയ ഇന്ത്യയിലെ ഏറ്റവും ധനികരായ 100 പേരുടെ പട്ടികയിലാണ് എണ്ണ-ടെലികോം ഭീമനായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഒന്നാം സ്ഥാനത്തെത്തിയത്. 105 ബില്യൺ ഡോളർ ആസ്തിയുള്ള മുകേഷ് അംബാനി ഇപ്പോഴും ഒരു “സെന്റിബില്യണയർ” ആണ്. രണ്ടാം സ്ഥാനത്ത് 92 ബില്യൺ ഡോളർ ആസ്തിയുമായി ഗൗതം അദാനിയുണ്ട്. യുഎസ് ഷോർട്ട് സെല്ലർ ഹിൻഡൻബർഗിന്റെ റിപ്പോർട്ട് വന്നപ്പോൾ അദാനി ഓഹരികൾ പിന്നോട്ട് […]
Read more