Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇന്ത്യയിലെ 100 ധനികരുടെ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി അംബാനി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: സമ്പന്ന പട്ടികയിലെ ഒന്നാം സ്ഥാനം നിലനിർത്തി മുകേഷ് അംബാനി. ഫോബ്‌സ് മാസിക പുറത്തിറക്കിയ ഇന്ത്യയിലെ ഏറ്റവും ധനികരായ 100 പേരുടെ പട്ടികയിലാണ് എണ്ണ-ടെലികോം ഭീമനായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഒന്നാം സ്ഥാനത്തെത്തിയത്. 105 ബില്യൺ ഡോളർ ആസ്തിയുള്ള മുകേഷ് അംബാനി ഇപ്പോഴും ഒരു “സെന്റിബില്യണയർ” ആണ്.

രണ്ടാം സ്ഥാനത്ത് 92 ബില്യൺ ഡോളർ ആസ്തിയുമായി ഗൗതം അദാനിയുണ്ട്. യുഎസ് ഷോർട്ട് സെല്ലർ ഹിൻഡൻബർഗിന്റെ റിപ്പോർട്ട് വന്നപ്പോൾ അദാനി ഓഹരികൾ പിന്നോട്ട് വലിഞ്ഞതോടെയാണ് ​​ഗൗതം അദാനി സമ്പന്ന പട്ടികയിൽ താഴേക്കായത്. എന്നാൽ സെബി ഈ ആരോപണങ്ങൾ തള്ളി കളഞ്ഞതോടെയാണ് അദാനി ഓഹരികൾ കുത്തനെ ഉയർന്നത്. പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഒപി ജിൻഡാൽ ഗ്രൂപ്പിലെ സാവിത്രി ജിൻഡാലാണ്, അവരുടെ ആസ്തി 3.5 ബില്യൺ ഡോളർ കുറഞ്ഞ് 40.2 ബില്യൺ ഡോളറിലെത്തി.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer