മുഖ്യമന്ത്രി അറിയാതെ പരിശോധന നടക്കില്ല, സതീശന്‍ ഒന്നാന്തരം പഠിച്ച കള്ളന്‍: എം എം മണി
ഇടുക്കി: റിപ്പോർട്ടർ ടിവി ന്യൂസ് ഡെസ്കിൽ പൊലീസ് നടത്തിയ പരിശോധനയെ വിമർശിച്ച് സിപിഐഎം നേതാവ് എം.എം. മണി. പൊലീസ് നടപടിയിൽ വേദനയും അമർഷവും പ്രതിഷേധവും രേഖപ്പെടുത്തുന്നതായി എം.എം. മണി പറഞ്ഞു. ഒരുതരത്തിലും ന്യായീകരിക്കാനാകാത്ത നടപടിയാണ് ഉണ്ടായതെന്നും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രി അറിയാതെ റിപ്പോർട്ടർ ടിവിയിൽ പൊലീസ് പരിശോധന നടത്തില്ലെന്നും എം.എം. മണി ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. സതീശൻ അധികാരത്തിലെത്തിയാൽ ഇത്തരം നടപടികൾ മാത്രമല്ല, അതിനപ്പുറവും നടക്കുമെന്നായിരുന്നു എം.എം. മണിയുടെ […]
Read more