Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: residence

മന്ത്രി മന്ദിരത്തിനായി തർക്കം; ഒരു വസതിക്കായി മൂന്ന് മന്ത്രിമാർ രംഗത്ത്

തിരുവനന്തപുരം: പുതിയ മന്ത്രിസഭ രൂപീകരണത്തിന് പിന്നാലെ വകുപ്പുകൾക്കൊപ്പം മന്ത്രിമന്ദിരങ്ങളും വാഹന നമ്പറുകളും ചുറ്റിപ്പറ്റിയും തർക്കം ശക്തമാകുന്നു. ഒരേ ഔദ്യോഗിക വസതിക്കായി മൂന്ന് മന്ത്രിമാർ വരെ ആവശ്യം ഉന്നയിച്ചതായാണ് വിവരം. നിള, സാനഡു, ഗ്രേസ് എന്നീ മന്ത്രിമന്ദിരങ്ങൾക്കായി നിരവധി മന്ത്രിമാർ രംഗത്തുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസാണ് അന്തിമ പട്ടിക തയ്യാറാക്കുക. കഴിഞ്ഞ സർക്കാരിൽ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രിയായിരുന്ന പി. എ. മുഹമ്മദ് റിയാസ് താമസിച്ചിരുന്ന ‘പമ്പ’ എന്ന ഔദ്യോഗിക വസതി വേണമെന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്. ക്ലിഫ് ഹൗസിന് സമീപമുള്ള […]
Read more

സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ വെടിയുതിര്‍ത്ത സംഭവം;രണ്ടുപേര്‍ അറസ്റ്റില്‍

മുംബൈ:നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്.തിങ്കളാഴ്ച രാത്രി ഗുജറാത്തിലെ ഭുജില്‍ നിന്നാണ് രണ്ട് പ്രതികളെ പിടികൂടിയതെന്ന് മുംബൈ പൊലീസ് സ്ഥിരീകരിച്ചു.വെടിവയ്പ്പിന് ശേഷം മുംബൈയില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് പ്രതികളെയും ഗുജറാത്തിലെ ഭുജില്‍ നിന്ന് അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിനായി ഇവരെ മുംബൈയിലേക്ക് കൊണ്ടുവരുമെന്നും പൊലീസ് വ്യക്തമാക്കി.14-ന് പുലര്‍ച്ചെയാണ് സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ അക്രമികള്‍ വെടിവച്ചത്.അഞ്ച് റൗണ്ട് വെടിവച്ചതായാണ് പൊലീസ് വ്യക്തമാക്കിയത്.സംഭവത്തെ തുടര്‍ന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ തലവന്‍ രാജ് […]
Read more
Advertisement
WhiteswanTV Footer