Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: rubberprice

ഭരണപരാജയം മറച്ചുവെക്കാൻ ജനകീയ യാത്ര; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം

കോട്ടയം: സംസ്ഥാനം നേരിടുന്ന അതീവ ഗൗരവകരമായ ജനകീയ പ്രശ്നങ്ങളിൽ പരിഹാരം കാണുന്നതിൽ പരാജയപ്പെട്ട സർക്കാർ, അധികാരം നിലനിർത്താനുള്ള രാഷ്ട്രീയ അഭ്യാസമാണ് നടത്തുന്നതെന്ന് വിമർശനം. ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് കാലമേറെയായിട്ടും അത് പുറത്തുവിടാനോ അതിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കാനോ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നടപടി ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളോടുള്ള അവഗണനയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. എയിഡഡ് സ്കൂൾ അധ്യാപകർ നേരിടുന്ന നിയമന കുരുക്കുകളും ശമ്പള പ്രതിസന്ധിയും പരിഹരിക്കാൻ കഴിയാത്തതും, റബ്ബർ കർഷകർക്ക് വാഗ്ദാനം ചെയ്ത താങ്ങുവില യാഥാർത്ഥ്യമാക്കാൻ സാധിക്കാത്തതും സർക്കാരിന്റെ വലിയ […]
Read more

സംസ്ഥാന ബജറ്റിൽ റബർ കർഷകർക്ക് അവഗണനയെന്ന് ചെറുകിട കർഷക ഫെഡറേഷൻ

കോട്ടയം: ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ കേരളത്തിലെ റബർ കർഷകരെ സർക്കാർ പൂർണ്ണമായും അവഗണിച്ചതായി ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ ആരോപിച്ചു. റബറിന്റെ തറവില വർദ്ധിപ്പിക്കുന്നതടക്കമുള്ള സുപ്രധാന പ്രഖ്യാപനങ്ങൾ ഈ ബജറ്റിൽ ഉണ്ടാകുമെന്ന് കർഷകർ ഏറെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ കർഷകരുടെ ദുരിതം കാണാതെ പോയ ബജറ്റിൽ റബർ മേഖലയ്ക്കായി യാതൊരു നീക്കവും ഉണ്ടായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിലയിടിവും ഉൽപ്പാദനച്ചെലവും കാരണം പ്രതിസന്ധിയിലായ റബർ കർഷകരെ സഹായിക്കുന്നതിൽ സംസ്ഥാന ഗവൺമെന്റ് പരാജയപ്പെട്ടതായും, ഈ അവഗണന […]
Read more

കര്‍ഷകര്‍ക്ക് പ്രതീക്ഷയേകി റബ്ബര്‍വില ഉയരുന്നു, ലാറ്റക്‌സ് വിലയിലും വര്‍ധന

കോട്ടയം: കര്‍ഷകര്‍ക്ക് പ്രതീക്ഷയുണര്‍ത്തി റബ്ബര്‍ വിലയില്‍ ഉണര്‍വ്. ആര്‍എസ്എസ്-4 കിലോയ്ക്ക് ശരാശരി 196-198 രൂപയായിരുന്ന വില ് 200-ലെത്തി. ഷീറ്റിനൊപ്പം ലാറ്റക്സ് വിലയും ഉയരുന്നുണ്ട്്. 200-ന് മുകളിലാണ് ലാറ്റക്സ് വില ഇപ്പോള്‍ മഴയായതിനാല്‍ ഉല്‍പാദനം കുറഞ്ഞതാണ് വില ഉയരാന്‍ കാരണമായി കണക്കാക്കുന്നത്. വില ഉയര്‍ന്നുനില്‍ക്കുമ്പോള്‍ വിപണിയില്‍ ആവശ്യത്തിന് സ്റ്റോക്കില്ലെന്ന പ്രശ്നമുണ്ട്. വ്യാപാരികള്‍ക്ക് ആവശ്യത്തിന് ഷീറ്റ് കിട്ടാനില്ല. തായ്ലാന്‍ഡ്, ഇന്‍ഡൊനീഷ്യ പോലുള്ള റബ്ബറുല്‍പാദക രാജ്യങ്ങളില്‍ മഴ ശക്തമായതും ഉല്‍പാദനം കാര്യമായി മെച്ചപ്പെടാത്തതും ആഭ്യന്തരവിപണിക്ക് ഗുണകരമായി. വ്യാപാരികള്‍ക്ക് ആവശ്യാനുസരണം ഷീറ്റ് […]
Read more

Recent News

Advertisement
WhiteswanTV Footer