മമ്മൂട്ടി- ജോമോന്‍ ചിത്രം ‘സാമ്രാജ്യം’ 4K റീ റിലീസ് തീയതിയില്‍ മാറ്റം
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ജോമോന്‍ സംവിധാനം ചെയ്ത് 1990 ല്‍ റിലീസ് ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘സാമ്രാജ്യ’ത്തിന്റെ 4ഗ റീ റിലീസ് തീയതിയില്‍ മാറ്റം. സെപ്റ്റംബര്‍ 19 നു റിലീസ് തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ, റീമാസ്റ്ററിംഗ് ജോലികള്‍ തീരാന്‍ സമയം എടുക്കുന്നത് കൊണ്ടാണ് റിലീസ് മാറിയത്. അല്പം വൈകിയാലും വമ്പന്‍ തിരിച്ചു വരവായി ചിത്രം ഒക്ടോബറില്‍ പ്രദര്‍ശനത്തിന് എത്തുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഈ കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിന് മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ റീമാസ്റ്റര്‍ പതിപ്പിന്റെ ടീസര്‍ […]
Read more

