Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Samsung

മൊബൈൽ ഫോണുകൾക്ക് വിലകൂട്ടാൻ സാംസങും ആപ്പിളും

പുതിയ സ്മാർട്ട്‌ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് നിരാശ നൽകിക്കൊണ്ട് വിപണിയിൽ മൊബൈൽ ഫോണുകളുടെ വില കുത്തനെ വർധിക്കുന്നു. ഏപ്രിൽ അവസാനത്തോടെ രാജ്യത്തെ പ്രമുഖ ബ്രാൻഡുകളെല്ലാം തങ്ങളുടെ ഹാൻഡ്‌സെറ്റുകൾക്ക് വലിയ തോതിൽ വില വർധിപ്പിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആഗോളതലത്തിൽ നേരിടുന്ന സെമി കണ്ടക്ടർ ചിപ്പുകളുടെ ദൗർലഭ്യവും വിദേശ നാണയ വിനിമയ നിരക്കിലുണ്ടാകുന്ന വലിയ വ്യതിയാനങ്ങളുമാണ് സാധാരണക്കാരന്റെ പോക്കറ്റ് ചോർത്തുന്ന ഈ പെട്ടെന്നുള്ള വിലക്കയറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങളായി വിപണി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ​ഓൾ ഇന്ത്യ മൊബൈൽ റീട്ടെയിലേഴ്സ് അസോസിയേഷൻ പുറത്തുവിട്ട […]
Read more

സാംസങിന്‍റെ ആദ്യ ട്രൈ-ഫോൾഡ് ഫോൺ 2025 അവസാനത്തോടെ പുറത്തിറങ്ങിയേക്കും

സാംസങ് ജൂലൈ 9-ലെ ഗാലക്സി അൺപാക്‌ഡ് ഇവന്‍റിൽ നിരവധി പുതിയ ഫോൾഡബിളുകളും, സ്മാർട്ട് വാച്ചുകളും അവതരിപ്പിച്ചിരുന്നു. എന്നാൽ ഗാലക്സി പ്രേമികള്‍ കാത്തിരുന്ന ഒരു ഡിവൈസ് ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. ദീർഘകാലമായി പറഞ്ഞുകേള്‍ക്കുന്ന ട്രൈ-ഫോൾഡ് സ്മാർട്ട്‌ഫോണായ ഗാലക്‌സി ജി ഫോൾഡ് ആണ് ഈ ഡിവൈസ്. എന്നാല്‍ ഈ ട്രിപ്പിള്‍ ഫോള്‍ഡബിള്‍ ഇപ്പോൾ വാർത്തകളിൽ വീണ്ടും നിറഞ്ഞിരിക്കുകയാണ്. 2025 അവസാനത്തോടെ സാംസങ് ട്രൈ-ഫോള്‍ഡ് ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി കൊറിയ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഒരു ട്രൈ-ഫോൾഡിംഗ് ഫോണിൽ കമ്പനി സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് […]
Read more

ബാറ്ററി പോരെന്ന പരാതി ഇല്ല; ഗാലക്‌സി എസ്26-ല്‍ പുത്തന്‍ ടെക്നോളജി

വരാനിരിക്കുന്ന ഗാലക്‌സി ഫോണുകളിൽ പുതിയൊരു തരം ബാറ്ററി സാങ്കേതികവിദ്യ ഉപയോഗിക്കാൻ സാംസങ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. SUS CAN എന്ന് വിളിക്കുന്ന ഈ സാങ്കേതികവിദ്യ ബാറ്ററിയുടെ രൂപകൽപ്പനയിൽ സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിക്കുന്നു. കാലപ്പഴക്കം ചെല്ലുമ്പോൾ ബാറ്ററികൾ സുരക്ഷിതമാക്കാനും വേഗത്തിൽ ചാർജ് ചെയ്യാനും കൂടുതൽ നേരം ചാർജ്ജ് നിലനിൽക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കും എന്നാണ് റിപ്പോർട്ടുകൾ. എല്ലാം പ്രതീക്ഷിച്ചതുപോലെ നടന്നാൽ, ഈ മാറ്റം അതിന്‍റെ അടുത്ത ഫ്ലാഗ്ഷിപ്പ് സീരീസിൽ അരങ്ങേറ്റം കുറിക്കും. അതായത് ഒരുപക്ഷേ ഗാലക്‌സി എസ്26-ൽ ഈ സാങ്കേതികവിദ്യ […]
Read more

2024-ലെ മികച്ച പ്രീമിയം ഫോണുകള്‍, സാംസങ്, ഷവോമി, വിവോ ബ്രാൻഡുകളില്‍ നിന്ന്

ജനപ്രീയ മൊബൈൽ ബ്രാൻഡുകളുടെ ഒട്ടനവധി മോഡലുകളാണ് ഇത്തവണ വിപണിയിൽ എത്തിയിരുന്നത് . സ്മാർട്ട്ഫോൺ പ്രേമികളെ സംബന്ധിച്ച ഏറ്റവും നല്ല വർഷം കൂടിയായിരുന്നു ഇത്. ഇതിൽ ഈ വർഷം ഈ പുത്തൻ മോഡലുകൾ വാങ്ങിയവരും ഉണ്ട് ഇനി വാങ്ങാൻ പോകുന്നവരും ഉണ്ട് , അങ്ങനെ നിങ്ങൾ ഒരു സമർട്ഫോൺ വാങ്ങാൻ പോകുകയാണെങ്കിൽ ,അല്ലെങ്കിൽ പ്രീമിയം ഫോണുകളെ കുറിച്ച്‌ അറിയാൻ താല്‍പ്പര്യമുള്ളവരും ഈ ലിസ്റ്റ് വിട്ടുകളയണ്ട. 2024 ഇയർ ഏൻഡ് ഓഫർ വഴി പുതിയ മുൻനിര സ്മാർട്ഫോണുകള്‍ വാങ്ങാൻ പ്ലാനിടുന്നവർക്കും […]
Read more

Recent News

Advertisement
WhiteswanTV Footer