Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Sathyaraj

‘ശിവാജി’യിലെ വേഷം നിരസിച്ചതിന്റെ കാരണം വെളിപ്പെടുത്തി സത്യരാജ്

‘കൂലി’ സിനിമയിൽ സത്യരാജ് അഭിനയിക്കുന്നു എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ രജനികാന്ത് സിനിമകളിൽ സത്യരാജ് അഭിനയിക്കില്ലെന്ന പഴയ അഭ്യൂഹങ്ങൾ വീണ്ടും ചർച്ചയായിരുന്നു. ശങ്കർ ചിത്രം ‘ശിവാജി’യിൽ വില്ലൻ വേഷം ചെയ്യാൻ ക്ഷണിച്ചിട്ടം സത്യരാജ് നിരസിച്ചതോടെയാണ് രജനി ചിത്രങ്ങളിൽ താരം അഭിനയിക്കില്ലെന്ന അഭ്യൂഹങ്ങൾ ശക്തമായത്. ഇപ്പോഴിതാ ‘ശിവാജി’ സിനിമയിൽ രജനികാന്തിന്റെ വില്ലൻ വേഷം നിരസിച്ചതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ സത്യരാജ്. അക്കാലത്ത് സ്ഥിരം വില്ലൻ വേഷം ചെയ്തതിനാൽ താൻ ടൈപ്കാസ്റ്റ് ചെയ്യപ്പെടുമോ എന്ന് ഭയന്നാണ് ശിവാജിയിലെ വേഷം നിരസിച്ചതെന്ന് […]
Read more

ഞങ്ങളെ പ്രചോദിപ്പിക്കുന്നത് തുടരുന്നതിന് നന്ദി; സത്യരാജിന് പിറന്നാള്‍ ആശംസകളുമായി ലോകേഷ് കനകരാജ്

നടന്‍ സത്യരാജിന് പിറന്നാള്‍ ആശംസകളുമായി സംവിധായകന്‍ ലോകേഷ് കനകരാജ്. കൂലിയില്‍ സത്യരാജിനൊപ്പം പ്രവര്‍ത്തിക്കുന്നത് മറക്കാന്‍ കഴിയാത്ത ഒരു അനുഭവമാണെന്നും, ഇത് തനിക് ഒരു പഠന യാത്ര കൂടിയാണെന്നും ലോകേഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സത്യരാജ് സാറിന് ജന്മദിനാശംസകള്‍ നേരുന്നു, ഞങ്ങളെ പ്രചോദിപ്പിക്കുന്നത് തുടരുന്നതിന് നന്ദിയെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു. ആക്ഷന്‍ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് കൂലി. 38 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യരാജും രജനികാന്തും നേര്‍ക്കുനേര്‍ എത്തുന്ന എന്ന പ്രേത്യകതയും ചിതത്ത്രിനുണ്ട്. ബ്ലാക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix