Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: sebastian pol

എൽഡിഎഫ് തോൽവി പിണറായിക്കെതിരായ ജനവിധി; കടുത്ത വിമർശനവുമായി സെബാസ്റ്റ്യൻ പോൾ

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉണ്ടായ കനത്ത തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുൻ എംപിയും ഇടത് സഹയാത്രികനുമായ അഡ്വ. സെബാസ്റ്റ്യൻ പോൾ രംഗത്ത്. ഈ തോൽവി പിണറായി വിജയനെതിരായ ജനവിധിയാണെന്ന് അദ്ദേഹം വിമർശിച്ചു. പിണറായി വിജയന്റെ ഭരണരീതി ഏകാധിപത്യ സ്വഭാവത്തിലായിരുന്നുവെന്നും, അദ്ദേഹത്തിന്റെ ഭാഷയും സമീപനവും ഒരു ജനാധിപത്യ ഭരണാധികാരിക്ക് യോജിച്ചതല്ലെന്നും സെബാസ്റ്റ്യൻ പോൾ ആരോപിച്ചു. ഇത്തവണത്തെ തെരഞ്ഞെടുപ്പ് വ്യക്തിപരമായ നേതൃത്വത്തിന് വേണ്ടിയുള്ളതായിരുന്നുവെന്നും, എൽഡിഎഫിന് വേണ്ടി അല്ലെന്നും അദ്ദേഹം പറഞ്ഞു. തുടർഭരണം എന്നത് ജനാധിപത്യത്തിന്റെ സങ്കൽപമല്ലെന്നും, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix