Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: second look poster

‘ഇന്നസെന്റ്’ സെക്കന്റ് ലുക്ക് പോസ്റ്റർ

പ്രേഷകരേവരും ഏറ്റെടുത്ത ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫും അനാർക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഇന്നസെന്‍റ് ‘. ഇപ്പോൾ സിനിമയുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ‘വടക്കുനോക്കിയന്ത്ര’ത്തിലെ തളത്തിൽ ദിനേശനേയും ശോഭയേയും അനുസ്മരിപ്പിച്ചു കൊണ്ടുള്ളതാണ് സിനിമയുടെ പോസ്റ്റർ. സോഷ്യൽമീഡിയ താരം ടാൻസാനിയൻ സ്വദേശിയായ കിലി പോൾ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയും കൂടിയാണ് ‘ഇന്നസെന്‍റ് ‘ എന്ന പ്രത്യേകതയുമുണ്ട്. ജോമോൻ ജ്യോതിറും അസീസ് നെടുമങ്ങാടും അന്ന പ്രസാദും ചിത്രത്തിൽ മറ്റ് പ്രധാന […]
Read more

കങ്കുവയില്‍ ഇനി വരാനിരിക്കുന്ന ലുക്ക് ഇതുവരെ കണ്ടതിലും മികച്ചത്; കോസ്റ്റ്യൂം ഡിസൈനര്‍ അനു വര്‍ധന്‍

സൂര്യ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ കങ്കുവയുടെ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിതത്തിലെ സൂര്യയുടെ ലുക്ക് ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത് ചെറിയ ഒരു സൂചന മാത്രമാണെന്ന് പറഞ്ഞിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനറായ അനു വര്‍ധന്‍. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനു വര്‍ധന്റെ പ്രതികരണം. ഇനി വരാനിരിക്കുന്ന ലുക്ക് ഇതുവരെ കണ്ടതിലും മികച്ചതായിരിക്കുമെന്നുമാണ് അനു വര്‍ധന്റെ പ്രതികരണം. ഏഴാം […]
Read more

‘ഒരു കട്ടിൽ ഒരു മുറി’; സെക്കന്റ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ‘ഒരു കട്ടിൽ ഒരു മുറി’ എന്ന സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘കിസ്മത്ത്’, ‘തൊട്ടപ്പൻ’ എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് ഒരുക്കുന്ന ചിത്രത്തിൽ ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ,പൂർണിമ ഇന്ദ്രജിത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്,വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ സപ്ത തരംഗ് ക്രിയേഷൻസ് ,സമീർ ചെമ്പയിൽ, രഘുനാഥ് പാലേരി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായി മാറിയ […]

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix