Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: sexual assult

ബസില്‍ പതിനഞ്ചുകാരിക്കുനേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

വളാഞ്ചേരി: സ്വകാര്യബസില്‍ യാത്രയ്ക്കിടെ പതിനഞ്ചുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. വേങ്ങര അരിക്കുളം കല്ലന്‍ ഷെഫീഖിനെ(36)യാണ് വളാഞ്ചേരി പോലീസ് വ്യാഴാഴ്ച രാത്രി കുറ്റിപ്പുറത്തുനിന്ന് അറസ്റ്റ്ചെയ്തത്. ഇയാള്‍ പിഎസ്സി പരിശീലനകേന്ദ്രങ്ങളില്‍ പഠിപ്പിക്കുന്നയാളാണ്. Content: Youth arrested for sexually assaulting 15-year-old girl on bus
Read more

സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരായ പീഡനക്കേസ്; പരാതിക്കാരിയുടെ മൊഴി പുറത്ത്

ആലപ്പുഴ: സിപിഐഎം ആലപ്പുഴ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ പരാതിക്കാരിയുടെ മൊഴി പുറത്ത്. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഇക്ബാലിനെതിരെയാണ് പരാതിക്കാരി മൊഴി നല്‍കിയിരിക്കുന്നത്. പാട്യം ജംഗ്ഷനിലെ പാര്‍ട്ടി ഓഫീസില്‍ വെച്ച് ഇക്ബാല്‍ പുറകിലൂടെ കടന്നുപിടിക്കുകയായിരുന്നുവെന്നും സംഘടനയില്‍ ഭാവി ഉണ്ടാകാന്‍ വഴങ്ങണമെന്ന് പറഞ്ഞതായും പരാതിക്കാരി ആരോപിച്ചു. പരാതിക്കാരിയെ താത്ക്കാലിക ജോലിയില്‍ നിന്ന് പിരിച്ചുവിടാനും ശ്രമങ്ങള്‍ നടന്നു. അതേസമയം കുറ്റാരോപിതനായ ഇക്ബാലിനെ വീണ്ടും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. ഇതോടെയാണ് പരാതിക്കാരി പൊലീസിനെ സമീപിച്ചത്. പാര്‍ട്ടിയില്‍ നിന്നും നീതി […]
Read more
Advertisement
WhiteswanTV Footer