Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബസില്‍ പതിനഞ്ചുകാരിക്കുനേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വളാഞ്ചേരി: സ്വകാര്യബസില്‍ യാത്രയ്ക്കിടെ പതിനഞ്ചുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. വേങ്ങര അരിക്കുളം കല്ലന്‍ ഷെഫീഖിനെ(36)യാണ് വളാഞ്ചേരി പോലീസ് വ്യാഴാഴ്ച രാത്രി കുറ്റിപ്പുറത്തുനിന്ന് അറസ്റ്റ്ചെയ്തത്. ഇയാള്‍ പിഎസ്സി പരിശീലനകേന്ദ്രങ്ങളില്‍ പഠിപ്പിക്കുന്നയാളാണ്.

Content: Youth arrested for sexually assaulting 15-year-old girl on bus

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer