Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: shabrimal gold roberry

ശബരിമല സ്വർണക്കൊള്ള; കടകംപ്പള്ളി സുരേന്ദ്രന് ക്ലീൻ ചിറ്റ് നൽകാതെ എസ്ഐടി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ക്ലീൻചിറ്റ് നൽകാൻ എസ്ഐടി തയ്യാറായിട്ടില്ല. സ്വർണക്കൊള്ളയിലെ മുഖ്യപ്രതി പോറ്റിയുമായി കടകംപള്ളിക്ക് ഉണ്ടായിരുന്ന കൂടിക്കാഴ്ചകളും സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നോയെന്നതുമടക്കം വിശദമായ അന്വേഷണം തുടരുകയാണെന്ന് എസ്ഐടി വ്യക്തമാക്കി. ഹൈക്കോടതിക്ക് പിന്നാലെ സുപ്രീം കോടതിയും കേസിൽ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട്, “ദൈവത്തെ പോലും കൊള്ളയടിച്ചില്ലേ?” എന്നായിരുന്നു കോടതിയുടെ പരാമർശം. ഡിസംബർ 28-ന് എസ്ഐടി നടത്തിയ ചോദ്യം ചെയ്യലിൽ, ശബരിമല […]
Read more

ശബരിമല സ്വർണക്കൊള്ള; 1.3 കോടി വില വരുന്ന ആസ്തികൾ മരവിപ്പിച്ചെന്ന് ഇഡി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിൽ നിർണായക കണ്ടെത്തലുകൾ. കേസിലെ പ്രധാന പ്രതികളുടെ സ്വത്തുക്കൾ മരവിപ്പിച്ചുവെന്ന് കണ്ടെത്തി. മരവിപ്പിച്ച ആസ്തികളുടെ മൂല്യം ഏകദേശം 1.3 കോടി രൂപയാണെന്നണ് ഇഡി റിപ്പോർട്ട്. ഇന്നലെ സംസ്ഥാനത്ത് വ്യാപകമായി നടത്തിയ പരിശോധനകൾക്കപ്പുറം നടപ്പാക്കിയ നടപടി സംബന്ധിച്ചാണ് വിവരങ്ങൾ ലഭിച്ചത്. സ്മാർട്ട് ക്രിയേഷനിൽ നിന്ന് 100 ഗ്രാം സ്വർണം പിടിച്ചെടുത്തതായി ഇ ഡി അറിയിച്ചു. സ്വർണ കട്ടികളും ചെമ്പാക്കിയ രേഖകളും റെയ്ഡിൽ കണ്ടെത്തിയതായി ഇഡി റിപ്പോർട്ട് ചയ്തു. ദേവസ്വം ബോർഡ് […]
Read more

ശബരിമല സ്വര്‍ണക്കൊള്ള; കെ പി ശങ്കരദാസിനെതിരെ വീണ്ടും ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണക്കള്ളക്കേസില്‍ റിമാന്റിലായ മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസിനെതിരെ ഹൈക്കോടതി. ശങ്കരദാസിന്റെ ആരോഗ്യസ്ഥിതിയെ വിലയിരുത്താൻ മെഡിക്കൽ ബോർഡ് രൂപീകരിച്ച് പരിശോധന നടത്തണമെന്നും, അദ്ദേഹത്തെ ജയിലിൽ പാർപ്പിച്ച് ചികിത്സ തുടരാൻ സാധിക്കുന്നുണ്ടോയെന്ന് പരിശോധന റിപ്പോർട്ടില്‍ വ്യക്തമാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. നിലവിൽ ശങ്കരദാസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. സ്വർണ്ണക്കള്ളക്കേസിലെ 11-ാം പ്രതിയായ ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതി ജഡ്ജി സ്വകാര്യ ആശുപത്രിയിൽ എത്തി റിമാൻഡ് ചെയ്തു. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നതിനാൽ അദ്ദേഹത്തെ ഉടൻ അറസ്റ്റ് […]
Read more

ശബരിമല സ്വർണക്കൊള്ള; എൻ വാസുവിനെ വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവിനെ വീണ്ടും റിമാൻഡ് ചെയ്തു. കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്കാണ് വാസുവിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ടത്. റിമാൻഡ് കാലാവധി പൂർത്തിയായതിനെ തുടർന്ന് ഇന്ന് വാസുവിനെ വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് 14 ദിവസം കൂടി റിമാൻഡ് ചെയ്തത്. അതേസമയം, കേസിൽ റിമാൻഡിലായ തന്ത്രിയുടെ ജാമ്യാപേക്ഷയും ഇന്ന് കോടതിയുടെ പരിഗണനയിലെത്തും. എസ്ഐടി സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലെ വാദങ്ങൾ അടിസ്ഥാനരഹിതവും […]
Read more

Recent News

Advertisement
WhiteswanTV Footer