‘ചരിത്രപരമായ വിപ്ലവം’; വിജയ്‌യുടെ വിജയത്തെക്കുറിച്ച് മകൻ ജെയ്‌സൺ സഞ്ജയ്
ചെന്നൈ: പിതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയുമായി സ്വരചേർച്ചയില്ലെന്ന റിപ്പോർട്ടുകൾ പരോക്ഷമായി തള്ളി മകൻ ജേസൺ സഞ്ജയ്. തന്റെ പുതിയ ചിത്രമായ ‘സിഗ്മ’യുടെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ജേസൺ വിജയിയെക്കുറിച്ച് സംസാരിച്ചത്. വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ചരിത്രപരമായ വിപ്ലവമാണെന്ന് ജേസൺ പറഞ്ഞു. പിതാവിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം തനിക്കും കുടുംബത്തിനുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്വന്തമായി ഒരു വ്യക്തിത്വം വളർത്തിയെടുക്കാനാണ് പിതാവ് നൽകിയ ഉപദേശമെന്നും ജേസൺ പറഞ്ഞു. സഹായം ആവശ്യമുണ്ടെങ്കിൽ നൽകാമെന്നും എന്നാൽ സ്വന്തം കാര്യങ്ങൾ […]
Read more