Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: siva karthikeyan

ശിവകാര്‍ത്തികേയന്റെ ആ 100 കോടി ചിത്രം ഒടിടിയില്‍

ശിവകാര്‍ത്തികേയൻ നായകനായി ഒടുവില്‍ വന്ന ചിത്രമാണ് മദ്രാസി. എ ആര്‍ മുരുഗദോസ്സാണ് സംവിധാനം. മലയാളത്തിന്റെ ബിജുമേനോനും കേന്ദ്ര കഥാപാത്രമായി. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്‌. മദ്രാസി റിലീസിന് ഇന്ത്യയില്‍ 13.1 കോടി രൂപയാണ് നെറ്റ് കളക്ഷൻ നേടിയത്. മദ്രാസിയുടെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്റെ കണക്കുകള്‍ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. മദ്രാസി ആഗോള ബോക്സ് ഓഫീസില്‍ 100 കോടി ക്ലബില്‍ എത്തിയിരുന്നു. മദ്രാസി ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയിലും എത്തിയിരിക്കുകയാണ്. ശ്രീ ലക്ഷ്‍മി മൂവീസ് നിർമ്മിക്കുന്ന […]
Read more

ശിവകാര്‍ത്തികേയന്‍, ചിത്രം ‘മദ്രാസി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

ശിവകാര്‍ത്തികേയനെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രം മദ്രാസി സെപ്റ്റംബര്‍ 5ന് തിയേറ്ററുകളിലേക്കെത്തും. ബിജു മേനോനും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് മദ്രാസി. ശിവകാര്‍ത്തികേയന്റെ ഇരുപത്തി മൂന്നാമത്തെയും ബിജുമെനൊന്റെ ഒന്‍പതാമത്തെ തമിഴ് ചിത്രമാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ശ്രീലക്ഷ്മി മൂവീസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിധ്യുത് ജമാല്‍, സഞ്ജയ് ദത്ത്,വിക്രാന്ത്, രുക്മിണി വസന്ത് എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം സിനിമാട്ടോഗ്രഫി സുധീപ് ഇളമണ്‍, എഡിറ്റിങ് : ശ്രീകര്‍ […]
Read more

പുതിയ സന്തോഷം പങ്കുവെച്ച് ശിവകാര്‍ത്തികേയന്‍;ആശംസകളുമായി ആരാധകര്‍

തമിഴിലെ നിരവധി ആരാധകരുളള യുവതാരമാണ് ശിവകാര്‍ത്തികേയന്‍.മിമിക്രി താരമായും ടെലിവിഷന്‍ അവതാരകനുമായി എത്തി തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റെതായ സ്ഥാനം ഉണ്ടാക്കിയ ശിവകാര്‍ത്തികന്റെ കുടുംബത്തിലെ ഒരു വിശേഷമാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച.ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിന് തനിക്ക് മൂന്നാമതായി ഒരു കുഞ്ഞുണ്ടായതാണ് താരം പങ്കുവെച്ചിരിക്കുന്നത്.പേരിടല്‍ ചടങ്ങിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ശിവ കാര്‍ത്തികേയന്‍ തന്നെയാണ് ഈ വിവരം അറിയിച്ചത്.പവന്‍ എന്നാണ് ശിവ കാര്‍ത്തികേയന്റെ ഇളയ മകന്റെ പേര്. താരത്തിന് ഇവര്‍ക്ക് ആരാധന എന്ന മകളും ഗുഗന്‍ എന്ന മകനുമുണ്ട്.ആരതിയാണ് ശിവ […]
Read more
Advertisement
WhiteswanTV Footer