ജി.വി. രാജപുരസ്കാര ജേതാക്കളെ അത്ലെറ്റ് വെൽഫയർ അസേസിയേഷൻ ആദരിച്ചു
തിരുവനന്തപുരം: സ്പോർട്സ് ഈസ് മൈ ലൈഫ് അത്ലെറ്റ് വെൽഫയർ അസേസിയേഷൻ ജി.വി രാജ പുരസ്കാര ജേതാക്കളെ ആദരിച്ചു. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ആദരവ് സമ്മേളനം ബിജെപി സംസ്ഥാന ലീഗൽ സെൽ കൺവീനർ അഡ്വ. ആർ.വി. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിന് സ്പോർട്സ് ഈസ് മൈ ലൈഫ് പ്രസിഡന്റ് ഒളിമ്പ്യൻ അനിൽ കുമാർ പി.വി എസ് എം. അദ്ധ്യക്ഷത വഹിച്ചു. സ്പോർട്സ് ഈസ്മൈ ലൈഫ് മുഖ്യ രക്ഷാധികാരിയും, വേൾഡ് കസ്റ്റംസ് അവാർഡ് ജേതാവും കസ്റ്റംസ് ഡെപ്യൂട്ടി […]
Read more

