Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: sreeram venkittaraman

ആരോപണ വിധേയരെ മാറ്റാന്‍ സര്‍ക്കാര്‍; അജിത് കുമാറിനെയും ശ്രീറാം വെങ്കിട്ടരാമനെയും മാറ്റിയേക്കും

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാർ, കാർഷിക വികസന വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ എന്നിവരെ നിലവിലെ പദവികളിൽ നിന്ന് മാറ്റാൻ സർക്കാർ തീരുമാനിച്ചു. ഇരുവരെയും മാറ്റാൻ മന്ത്രിമാർ മുഖ്യമന്ത്രി വി.ഡി. സതീശനോട് ആവശ്യപ്പെട്ടിരുന്നു. എം.ആർ. അജിത് കുമാർ ബെവ്കോ മാനേജിങ് ഡയറക്ടറാണ്. അദ്ദേഹത്തിന് എതിരെ ഗൺമാൻ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചതെന്ന ആരോപണമുണ്ട്. ശ്രീറാം വെങ്കിട്ടരാമൻ മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ആരോപണ വിധേയനായത്. ഇരുവരെയും അപ്രധാന പദവികളിൽ നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. […]
Read more

മുൻ മന്ത്രിയുടെ വാർത്താ സമ്മേളനങ്ങളിൽ ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തിട്ടുണ്ട്: ടി സിദ്ദീഖ്

കോഴിക്കോട്: കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കില്ലെന്ന് മന്ത്രി ടി സിദ്ദീഖ്. ശ്രീറാം വെങ്കിട്ടരാമൻ കൃഷി വകുപ്പ് പരിപാടികളിൽ പങ്കെടുക്കുന്നുണ്ടെന്ന് ടി സിദ്ദീഖ് പറഞ്ഞു. വിവാദങ്ങളിലേക്ക് കടക്കില്ല. മുൻ മാധ്യമപ്രവർത്തകൻ കെ. എം. ബഷീർ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ മന്ത്രിയുടെ ഒപ്പമിരുത്തി വാർത്താസമ്മേളനത്തിൽ പങ്കെടുക്കാൻ അനുവദിച്ചതിനെതിരെ ആയിരുന്നു മാധ്യമപ്രവർത്തകർ രംഗത്തുവന്നത്. ”കൊലയാളിയെ മന്ത്രി ഒപ്പമിരുത്തരുത്” എന്ന് ആവശ്യം ഉന്നയിച്ച മാധ്യമപ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് ശ്രീറാം വെങ്കിട്ടരാമൻ ഹാളിൽ നിന്നും പുറത്താക്കപ്പെടേണ്ടി വന്നു. […]
Read more

കൃഷിമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ശ്രീറാം വെങ്കിട്ടരാമനും; പ്രതിഷേധിച്ച് മാധ്യമ പ്രവർത്തകർ

തിരുവനന്തപുരം: കൃഷിമന്ത്രി ടി സിദ്ദിഖിന്റെ വാർത്താ സമ്മേളനത്തിൽ ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തതിനെതിരെ പ്രതിഷേധവുമായി മാധ്യമ പ്രവർത്തകർ. നിയമസഭയിലെ മീഡിയ റൂമിലേക്ക് ഇടയ്ക്ക് ശ്രീറാം വെങ്കിട്ടരാമൻ കയറി വന്നപ്പോൾ കെ.എം ബഷീറിൻ്റെ കൊലയാളിയെ വാർത്താ സമ്മേളനത്തിൽ ഒപ്പമിരുത്താൻ കഴിയില്ലെന്ന് മാധ്യമപ്രവർത്തകർ പറയുകയായിരുന്നു. പ്രതിഷേധത്തെ തുടർന്ന് കൃഷി വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഹാളിന് പുറത്തിറങ്ങി. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീര്‍ മരിക്കുന്നത്. മദ്യലഹരിയില്‍ അമിത വേഗതയില്‍ കാറോടിച്ചാണ് ശ്രീറാം […]
Read more

കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ ആഗസ്റ്റ് 1 മുതൽ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ വിചാരണ ആഗസ്റ്റ് 1 മുതൽ തുടങ്ങും. ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ പ്രതി. തിരുവനന്തപുരം ഒന്നാം അഡീ.സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുക. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയിരുന്നു.വഫ ഫിറോസിന്‍റെ പേരിലുള്ളതായിരുന്നു കെ എം ബഷീറിനെ ഇടിച്ച വാഹനം. 2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്ക് തിരുവനന്തപുരത്തെ മ്യൂസിയത്തിന് സമീപം വെച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച […]
Read more
Advertisement
WhiteswanTV Footer