Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: street dog attack

മലപ്പുറത്ത് പിഞ്ചുകുഞ്ഞിനെയടക്കം 7 പേരെ തെരുവ് നായ കടിച്ചു

മലപ്പുറം: പുത്തനങ്ങാടിയിൽ പിഞ്ചു കുഞ്ഞിനയടക്കം 7 പേരെ തെരുവ് നായ ആക്രമിച്ചു. അമ്മയുടെ തോളിൽ കിടന്ന 6 മാസം പ്രായമുള്ള കുഞ്ഞിനെയാണു നായ ചാടി കടിച്ചത്. കുഞ്ഞിനെയുൾപ്പെടെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം. ആദ്യം കുട്ടിയെ കടിച്ച നായ പിന്നീട് ആളുകൾക്കിടയിലേക്ക് ഓടിനടന്ന് പലരെയും കടിക്കുകയായിരുന്നു. പലരുടെയും ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ടെന്നാണു പുറത്ത് വരുന്ന വിവരം. അതെസമയം നായയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.
Read more

പേവിഷ ബാധയേറ്റ് ചികിത്സയിലിരുന്ന 11 വയസുകാരൻ മരിച്ചു

ആലപ്പുഴ: 11 വയസുകാരൻ പേ വിഷബാധയേറ്റ് മരിച്ചു. ചാരുംമൂട് സ്വദേശിയായ സ്മിതാ നിവാസിൽ ശ്രാവൺ ഡി കൃഷ്ണ (11)യാണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നായിരുന്നു മരണം. ഫെബ്രുവരി ആറിനാണ് പേ വിഷബാധ ലക്ഷണങ്ങളോടെ കുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടാഴ്ച മുൻപ് സൈക്കിളിൽ പോകുമ്പോഴാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. എന്നാൽ കുട്ടിയത് വീട്ടിൽ അത് പറഞ്ഞിരുന്നില്ല. കാര്യമായ പരിക്കുകൾ ഇല്ലാതിരുന്നതിനാലും തെരുവ് നായ ആക്രമിച്ചത് വീട്ടുകാരുടെ ശ്രദ്ധയിലും പെട്ടില്ല. ഇതിനിടെ നൂറനാട്ടെ ആശുപത്രിയിൽ പനി […]
Read more

നഗരത്തില്‍ നായയുടെ ആക്രമണത്തില്‍ 9 പേര്‍ക്ക് പരിക്ക്; നായയെ കണ്ടുപിടിക്കാനായില്ല

മൂവാറ്റുപുഴ: നഗരത്തില്‍ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള നായയുടെ ആക്രമണത്തില്‍ 9 പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 9ഓടെ മൂവാറ്റുപുഴ നഗരസഭയിലെ 7 വാര്‍ഡുകളിലെ ആളുകള്‍ക്കാണ് നായയുടെ ആക്രമണമുണ്ടായത്. കുട്ടികള്‍ അടക്കം 9പേര്‍ക്ക് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. മദ്രസയിലും, അമ്പലത്തിലും പോയി മടങ്ങി വരുകയായിരുന്ന കുട്ടികളെയും ജോലിക്ക് പോയവരെയുമാണ് നായ ആക്രമിച്ചത്. പുളിഞ്ചോട് ജംഗ്ഷന് സമീപം ഇരുചക്രവാഹനത്തിലെത്തിയ യാത്രക്കാരന് നേരയും നായയുടെ ആക്രമണംഉണ്ടായി. നായ പോകുന്ന വഴിയില്‍ ഉള്ളവരെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായയെ […]

Recent News

Advertisement
WhiteswanTV Footer