Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: strong room issue

സ്ട്രോങ്ങ് റൂം വിവാദം; പേരാമ്പ്രയിലും കൊയിലാണ്ടിയിലും ചട്ടലംഘനം നടത്തിയിട്ടില്ല

കോഴിക്കോട്: കോഴിക്കോട് സ്ട്രോങ്ങ് റൂമിൽ അട്ടിമറി ശ്രമം നടന്നെന്ന യുഡിഎഫ് ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. പേരാമ്പ്രയും കൊയിലാണ്ടിയും മണ്ഡലങ്ങളിലെ വരണാധികാരികൾ ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. പേരാമ്പ്രയിലെ മെറ്റീരിയൽസ് റൂം സംശയാസ്പദമായി തുറന്നുവെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം. എന്നാൽ, ഇത് സംബന്ധിച്ച് നിയമലംഘനം ഉണ്ടായിട്ടില്ലെന്നും ആരുടെയും ഭാഗത്ത് വീഴ്ച കണ്ടെത്തിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. റൂം തുറന്നത് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണെന്ന് രേഖകളിൽ വ്യക്തമാക്കുന്നു. രാവിലെ 11.15ന് തുറന്ന റൂം ഉച്ചയ്ക്ക് 1.45ന് അടച്ചതായും റിട്ടേണിംഗ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix