Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: sumathivalav

സുമതി വളവ് വേൾഡ് ഡിജിറ്റൽ പ്രീമിയർ ZEE5-ൽ സെപ്റ്റംബർ 26 മുതൽ

വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത് അഭിലാഷ് പിള്ളയുടെ രചനയിൽ പുറത്തിറങ്ങിയ ഹൊറർ കോമഡി ചിത്രം ” സുമതി വളവ് ” സെപ്റ്റംബർ 26 മുതൽ ZEE5 ഇൽ സ്ട്രമിങ് ആരംഭിക്കും.മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ZEE5-ൽ റിലീസ് ചെയ്യും. തിരുവനന്തപുരം ജില്ലയിലെ പാലോട് നിന്നും മൈലുംമൂടെന്ന സ്ഥലത്തേക്ക് പോകുമ്പോൾ കാടിന് നടുവിലായി റോഡിൽ ഒരു കൊടുംവളവുണ്ട്.പണ്ട് അന്നാട്ടുകാർ പറഞ്ഞ് തലമുറകളിലേക്ക് കൈമാറിയ,ഇന്ന് സോഷ്യൽ മീഡിയയിലൂടെ ലോകമെങ്ങുമുള്ള മലയാളികൾ അറിയുന്ന ആ വളവാണ് […]
Read more

എട്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം മലയാളി താരം ഭാമ സുമതി വളവിലൂടെ വീണ്ടും സിനിമയില്‍ സജീവമാകാനൊരുങ്ങുന്നു

മലയാളികള്‍ക്ക് ഏറെ ഇഷ്ട്ടമുള്ള താരം ഭാമ, എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് മടങ്ങി എത്തിയ ചിത്രം കൂടിയായിരുന്നു സുമതി വളവ്. ചിത്രത്തില്‍ മാളു എന്ന കഥാപാത്രത്തെയാണ് ഭാമ അവതരിപ്പിക്കുന്നത്. സംവിധായകന്‍ ശശി ശങ്കറിനൊപ്പം മന്ത്രമോതിരം എന്ന ചിത്രത്തില്‍ ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ ഭാമ മലയാളത്തിന്റെ നായികാ നിരയിലേക്കെത്തി മികച്ച വേഷങ്ങള്‍ ചെയ്ത ശേഷം 8 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംവിധായകന്‍ ശശി ശങ്കറിന്റെ മകനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത സുമതി […]
Read more

2 ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം കളക്ഷൻ നേടി സുമതി വളവ് സൂപ്പർ ഹിറ്റിലേക്ക്

മാളികപ്പുറത്തിനു ശേഷം അതെ ടീം ഒരുക്കുന്ന സുമതി വളവ് സൂപ്പർ ഹിറ്റിലേക്ക് കുതിക്കുന്നു. രണ്ടാം ദിനം കേരളത്തിൽ നിന്ന് മാത്രം രണ്ടു കൊടിയില്പരം കളക്ഷനും വേൾഡ് വൈഡ് ഒരു കൊടിയില്പരം രൂപയും ഇന്നലെ നേടി. രണ്ടു ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം ഗ്രോസ് കളക്ഷൻ വേൾഡ് വൈഡ് നേടിയ ചിത്രം സുമതി വളവ് കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയ ചിത്രമായിമാറുന്നു. രണ്ടാം ദിനവും ഹൗസ്ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾക്ക് പുറമെ അഡിഷണൽ ഷോകളും ഹൗസ് ഫുൾ ആയിരുന്നു. സമീപകാലത്തു കുടുംബ […]
Read more

സുമതി വളവിലെ ‘ഒറ്റ നോക്കു’ ഗാനം എത്തി

വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്തു റിലീസിനായി പ്രേക്ഷകർ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സുമതി വളവ്. ഇപ്പോൾ സുമതി വളവിലെ പുതിയ ​ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ‘ഒറ്റ നോക്കു’ എന്ന പ്രണയ​ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. രഞ്ജിൻ രാജ് സം​ഗീതം ഒരുക്കിയ ​ഗാനം ആലപിച്ചിരിക്കുന്നത് കപിൽ കപിലനാണ്. ബി കെ ഹരിനാരായണന്റേതാണ് വരികൾ. ചിത്രം ഓ​ഗസ്റ്റ് 1ന് തിയറ്ററുകളിൽ എത്തും. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്തിരിക്കുന്ന സുമതി വളവിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. മാളികപ്പുറം […]
Read more

ഹൊറര്‍ ഫാമിലി ഡ്രാമ ‘സുമതി വളവ്’ റിലീസ് തീയതി പ്രഖ്യാപിച്ചു

മാളികപ്പുറം ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം സുമതി വളവിനായുള്ള കാത്തിരിപ്പിലായിരുന്നു സിനിമാസ്വാദകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ റിലീസ് അപ്ഡേറ്റ് വന്നിരിക്കുകയാണ്. സുമതി വളവ് ഓഗസ്റ്റ് ഒന്നിന് തീയേറ്ററുകളിലെത്തും. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലനാണ് ചിത്രം തീയേറ്ററുകളിലെത്തിക്കുന്നത്. സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, മ്യൂസിക് ഡയറക്ടര്‍ രഞ്ജിന്‍ രാജ് എന്നിവരോടൊപ്പം മലയാള സിനിമയിലെ പ്രഗല്‍ഭരായ മുപ്പതോളം അഭിനേതാക്കളും മറ്റു താരങ്ങളും മികച്ച സാങ്കേതിക […]
Read more

Recent News

Advertisement
WhiteswanTV Footer