Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: surya

സൂര്യയുടെ “ഗജിനി “ജൂൺ 7-ന് വീണ്ടും തിയ്യേറ്ററിൽ

സൂര്യ, അസിൻ, നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിമുരുഗദോസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത “ഗജനി” പുത്തൻ ഡിജിറ്റൽ റീമാസ്റ്റേഡ് വെർഷനുമായി ജൂൺ ഏഴിന് തിയേറ്ററിൽ റിലീസ് ചെയ്യുന്നു. മനഃശാസ്ത്രത്തെ ഉൾകൊണ്ട് 2005-ൽ റിലീസ് ചെയതസൂപ്പർ വിജയ തരംഗം സൃഷ്ടിച്ച ഈ തമിഴ് ചിത്രമായ “ഗജനി”യിൽറിയാസ് ഖാൻ, പ്രദീപ് റാവത്ത് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ശ്രീ ശരവണാ ക്രിയേഷൻസിന്റെ ബാനറിൽ സേലം ചന്ദ്രശേഖരൻ നിർമ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാജശേഖർ നിർവ്വഹിച്ചിരിക്കുന്നു. സംഗീതം-ഹാരിസ് ജയരാജ്, എഡിറ്റർ-ആന്റണി.പുത്തൻ സാങ്കേതിക മികവോടെ കേരള […]
Read more

സൂര്യയുടെ കങ്കുവയ്ക്ക് രണ്ടാം ഭാഗം?

തമിഴ് സിനിമ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ നായകനായെത്തുന്ന കങ്കുവ.വന്‍ ക്യാന്‍വാസില്‍ 10,000 ആള്‍ക്കാര്‍ ആ യുദ്ധ രംഗത്ത് അണിനിരത്തിയാണ് ചിത്രം സംവിധാനം ചെയ്തത്.പ്രമേയത്തോട് നീതിപുലര്‍ത്തുന്ന നിരവധി ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും എന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആരാധകര്‍ക്ക് ഇരട്ടി സന്തോഷം പകര്‍ന്ന് കങ്കുവയ്ക്ക് രണ്ടാം ഭാഗമുണ്ടാകും എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.നിര്‍മാതാവ് ധനഞ്ജയന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതാണ് അത്തരമൊരു സൂചനയിലേക്ക് നയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സംവിധാനം നിര്‍വഹിക്കുന്നത് സിരുത്തൈ ശിവയാണ്.വമ്പന്‍മാരായ ആമസോണ്‍ പ്രൈം വീഡിയോയാണ് ഒടിടി […]

ദളപതി തന്നെ ജനപ്രീതിയില്‍ ഒന്നാമാന്‍

തമിഴ്താരങ്ങളിലെ ജനപ്രീതിയുള്ള തമിഴ് താരങ്ങളുടെ പട്ടിക ഓര്‍മാക്‌സ് മീഡിയ പുറത്തുവിട്ടു.നടന്‍ ദളപതി വിജയ്‌യാണ് തമിഴ് താരങ്ങളില്‍ ജനപ്രീതിയില്‍ ഒന്നാമത്. കുറച്ച് മാസങ്ങളായി വിജയ് തന്നെയായിരുന്നു താരങ്ങളുടെ പട്ടികയില്‍ ഒന്നാമത് എത്താറുള്ളതെന്ന പ്രത്യേകതയുമുണ്ട്.മാര്‍ച്ചില്‍ രണ്ടാം സ്ഥാനത്ത് എത്തിയ താരം തമിഴകത്തിന്റെ പ്രിയപ്പെട്ട നടന്‍ അജിത്തായിരുന്നു. ഏപ്രില്‍ മാസത്തിലും അജിത്താണ് തമിഴ് താരങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തിയതെന്നാണ് റിപ്പോര്‍ട്ട്. മൂന്നാം സ്ഥാനത്ത് തമിഴകത്തിന്റെ പ്രിയ താരം സൂര്യയാണ് എന്നത് അതിശയോക്തിയില്ലാത്ത ഒന്നാണ്.സംവിധായകന്‍ സിരുത്തൈ ശിവയുടെ വരാനിരിക്കുന്ന ചിത്രം കങ്കുവ പ്രേക്ഷകര്‍ക്ക് […]

സൂര്യ ആരാധകര്‍ ആവേശത്തില്‍;കങ്കുവയ്ക്ക് രണ്ടാം ഭാഗം

തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യ നായകമാകുന്ന ചിത്രമാണ് കങ്കുവ.ചിത്രത്തിനായി സൂര്യ ആരാധകര്‍ കാത്തിരിക്കുകയാണ്.ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന കങ്കുവയുടെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.ഇപ്പോഴിതാ സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന വാര്‍ത്തകളാണ് വരുന്നത്.സിനിമയുടെ നിര്‍മ്മാതാവായ ധനഞ്ജയന്‍ തന്നെയാണ് ഇക്കാര്യം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.കങ്കുവയില്‍ യോദ്ധാവായാണ് സൂര്യ എത്തുന്നത്.പ്രാചീന കാലഘട്ടത്തിലെ കഥയാണ് ചിത്രം പറയുന്നത്. സിനിമയുടെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായി.മൂന്ന് ദിവസത്തെ ചിത്രീകരണം മാത്രമാണ് ബാക്കിയുള്ളത്.അതില്‍ രണ്ടാം ഭാഗത്തിനുള്ള സൂചനയുണ്ടാകും’,എന്നാണ് അദ്ദേഹം പറഞ്ഞത്.സിനിമയുടെ ഡബ്ബിങ് നടന്നുകൊണ്ടിരിക്കുകയാണ്.ശിവ ഈ സിനിമയ്ക്കായി ഏറെ പ്രയത്‌നിക്കുന്നുണ്ട്.സിനിമ […]
Read more
Advertisement
WhiteswanTV Footer