ഒടുവില്‍ സൂര്യകുമാര്‍ പുറത്തേക്ക്; പകരം സഞ്ജു ഇന്ത്യന്‍ നായകനാവുമോ?
മുംബൈ: ഒടുവില്‍ ബിസിസിഐ ആ തീരുമാനത്തിലേക്ക് എത്തുന്നു. ടി20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്ത് നിന്ന് സൂര്യകുമാര്‍ യാദവിനെ നീക്കിയതായി റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍സിയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ടീമില്‍ നിന്നും താരത്തെ ഒഴിവാക്കും. സ്വന്തം മണ്ണില്‍ ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച് വെറും മൂന്നു മാസം പിന്നിടുമ്പോഴാണ് സ്‌കൈ ടീമില്‍ നിന്ന് വരെ പുറത്താകുന്നത്. താരത്തിന്റെ ഫോമില്ലായ്മയാണ് കടുത്ത തീരുമാനത്തിലേക്ക് ബിസിസിഐയെ നയിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യാന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. […]
Read more

