Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: t20 worldcup

ടി20 ലോകകപ്പില്‍ രോഹിത് ശര്‍മ്മ-വിരാട് കോലി ഓപ്പണിംഗ്;റിപ്പോര്‍ട്ട് പുറത്ത്

ഡല്‍ഹി:ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്ക്കായി രോഹിത് ശര്‍മ്മ-വിരാട് കോലി സഖ്യം ഓപ്പണിംഗിനിറങ്ങുമെന്ന് റിപ്പോര്‍ട്ട്.അജിത് അഗാര്‍ക്കര്‍ ചെയര്‍മാനായ സെലഷന്‍ കമ്മറ്റി ഇക്കാര്യത്തില്‍ ഗൗരവ ചര്‍ച്ചകള്‍ നടത്തുകയാണ്.ദെയ്‌നിക് ജാഗരനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിരാട് കോലി ഓപ്പണറായി നടത്തുന്നത് മികച്ച പ്രകടനമെന്നാണ് ബിസിസിഐ വിലയിരുത്തല്‍. ഒരു സെഞ്ച്വറിയും രണ്ട് അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പടെ കോ്ലി ഇതുവരെ 361 റണ്‍സ് നേടിക്കഴിഞ്ഞു.ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരനും കോഹ്ലിയാണ്. സുഗന്ധഗിരി മരംമുറിക്കേസ്;വനംവകുപ്പ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍ മൂന്നാം നമ്പറില്‍ നിന്ന് […]
Read more

ടി20 ലോകകപ്പില്‍ വിരാട് കോഹ്ലിക്ക് അവസരം കൊടുക്കരുത്;ഗ്ലെന്‍ മാക്സ്വെല്‍

മുംബൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിലെ ആദ്യ സെഞ്ച്വറി നേടിയത് വിരാട് കോലിയാണ്.സൂപ്പര്‍താരത്തിന്റെ സെഞ്ച്വറിക്ക് പക്ഷേ വിമര്‍ശകരുടെ വായടപ്പിക്കാന്‍ കഴിഞ്ഞില്ല.മോശം സ്ട്രൈക്ക് റേറ്റില്‍ കളിക്കുന്ന താരത്തിന് ട്വന്റി 20 ലോകകപ്പില്‍ അവസരം കൊടുക്കരുതെന്നാണ് ഉയരുന്ന ആവശ്യം.ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്സ് സഹതാരം ഗ്ലെന്‍ മാക്സ്വെല്‍. സംസ്ഥാനത്ത് വിഷു ചന്തകള്‍ക്ക് ഇന്ന് മുതല്‍ തുടക്കം താന്‍ നേരിട്ടതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ താരമാണ് കോലി.2016ലെ ട്വന്റി 20 ലോകകപ്പില്‍ കോലി കളിച്ച ഇന്നിംഗ്സ് ഇന്നും തനിക്ക് ഓര്‍മ്മയുണ്ട്.മത്സരം ജയിക്കാന്‍ എന്തുചെയ്യണമെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer